entertainment

അലൻസിയറിന് ഉമ്മ കൊടുത്തുകൊണ്ട് എണീറ്റ് പോകുന്നത് ചെയ്തുകൂടെ എന്ന് സംവിധായകനോട്‌ ചോദിച്ചത് ഞാനാണ്- നീന കുറുപ്പ്

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് നീന കുറുപ്പ്. അഭിനേത്രിക്ക് പുറമേ അവതാരകയായും ഈ താരം തിളങ്ങിയിരുന്നു. മിനിസ്‌ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ താരം സിനിമയിലെത്തിയപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ എത്തുന്ന നീനയേയും പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നീന കുറുപ്പ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരവും നീന കുറുപ്പിന് ലഭിച്ചിരുന്നു.

ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ് എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ അഭിനയിച്ചപ്പോഴുള്ള പരിചയം വച്ചാണ് സത്യൻ അന്തിക്കാട് നീനയെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലേക്ക് ക്ഷണിച്ചത്. ജാൻസിയെന്ന കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നീന കുറുപ്പ്. എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ജാൻസി. രണ്ട് സീനുകൾ മാത്രമേയുള്ളൂ എങ്കിലും എനിക്ക് തൃപ്തി നൽകിയ കഥാപാത്രമായിരുന്നു അത്. സത്യത്തിൽ അത്തരം ബോൾഡ് ക്യാരക്ടേഴ്സ് ചെയ്യാനാണ് താത്പര്യം. ഈ കരയുന്ന അമ്മ കരയുന്ന ചേച്ചി അതൊക്കെ ഞാൻ കുറേയേറെ ചെയ്തതാണ്. ഇനിയെങ്കിലും അൽപം വെറൈറ്റി ഷെയ്ഡുള്ള കഥാപാത്രം ചെയ്യണം.

അത്തരത്തിലൊന്നിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ഇപ്പോൾ തന്നെ അതിനുള്ള പ്രായം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലെ എന്റെ ആദ്യം രംഗം അലൻസിയറിന് ചുംബനം നൽകി എണീറ്റ് പോകുന്നതായിരുന്നു. സത്യത്തിൽ ആ രംഗം വെറുതെ അടുത്ത് നിന്ന് എണീറ്റ് പോകുന്നതായിരുന്നു. എന്നാൽ എനിക്കെന്തോ അത്തരത്തിൽ വെറുതെ എണീറ്റ് പോയാൽ ശരിയാവില്ലെന്ന് തോന്നി. അങ്ങനെ ഞാനാണ് ചുംബിച്ചു കൊണ്ട് എണീറ്റ് പോകുന്നത് ചെയ്തുകൂടെ എന്ന് സംവിധായകനോട് സജസ്റ്റ് ചെയ്യുന്നത്. അദ്ദേഹം അത് സന്തോഷപൂ…

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

7 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

37 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago