entertainment

അലന്‍സിയറിനെ ചുംബിക്കുന്ന രംഗം തന്റെ നിര്‍ദേശ പ്രകാരം, നീന കുറുപ്പ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നീന കുറുപ്പ്. 1987 മുതല്‍ സിനിമ രംഗത്തുള്ള താരമാണ് നീന. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തില്‍ നീനയുടെ അശ്വതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇടക്ക് അഭിനയ രംഗത്ത് നിന്നും നീന വിട്ടു നില്‍ക്കുകയായിരുന്നു. താരത്തിന്റെ മടങ്ങിവരവ് സീരിയലുകളിലൂടെയായിരുന്നു. പിന്നീട് വീണ്ടും സിനിമകളില്‍ സജീവമായി.

താരം അഭിനയിച്ച് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തില്‍ നടന്ന ചില സംഭവങ്ങളാണ് നീന ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ അലന്‍സിയരിനെ ഉമ്മ വെക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ പിന്നീടുള്ള സംഭവമാണ് താരം പറഞ്ഞുവരുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ആ രംഗം സംവിധായകന്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല.

വെറുതെ അലന്‍സിയര്‍ അവിടെ നിന്ന് എണീറ്റു പോകുന്ന ഒരു രംഗമാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ അവിടെ ഒരു ഉമ്മ വെക്കുന്ന ഒരു ഷോട്ട് കൂടി ഉണ്ടായാല്‍ എന്തെന്ന് താന്‍ സംവിധായകനോട് ചോദിക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ആ രംഗം സംവിധായകന്‍ ചേര്‍ത്ത് കൊടുത്തത്. എന്തായാലും ആ രംഗം ഹിറ്റാവുകയും ചെയ്തു. -നീന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ടിനി ടോം, സൃന്ദ, അനുമോള്‍ അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

11 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

40 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago