Categories: kerala

ടെല​ഗ​​ഗ്രാം സന്ദേശമയച്ചതോടെയാണ് ഋഷി കപൂറുമായി പ്രണയത്തിലാണെന്ന സത്യം തിരിച്ചറിഞ്ഞത്, വികാരാധീനയായി നീതു

രാജ്യത്തെ ഇതിഹാസ നടൻ ഋഷി കപൂർ 2020ലാണ് വിടവാങ്ങിയത്. ഒട്ടേറെ ഹിറ്റ് സിനിമകളിൽ നായകനായ നടൻ. ഋഷി കപൂറിന്റെ മരണം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. നീതു വിനെ ഋഷി കപൂർ വിവാഹം കഴിക്കുന്നത് 1980ലാണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഖേൽ ഖേൽ മേം, അമർ അക്ബർ അന്തോണി തുടങ്ങി വിവാഹത്തിന് മുൻപും ശേഷവും പന്ത്രണ്ട് സിനിമകളിലാണ് ഇവർ ഒരുമിച്ചഭിനയിച്ചത്. കൗമര പ്രായത്തിലാണ് നീതു സിനിമയിലെത്തിയത്.

ഋഷി കപൂറിന്റെ ഓർമകളിൽ വികാരാധീനയായ നീതു കപൂറിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ഇന്ത്യൻ ഐഡളിൽ അതിഥിതാരമായി എത്തിയതായിരുന്നു നീതു കപൂർ. നീതുവും ഋഷിയും ഒരുമിച്ചഭിനയിച്ച ഒരു ഗാനം മത്സരാർഥികളിലൊരാൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നീതു വികാരാധീനയായത്.

നീതുവിന്റെ വാക്കുകൾ,

ഒരോ പെൺകുട്ടികളുടെയും പിറകെ പോയി അവസാനം ഋഷി എനിക്കരികിൽ മടങ്ങിയെത്തും. ഞാൻ വളരെ ലാളിത്യമുള്ളവളും സത്യസന്ധതയുള്ളവളുമാണെന്ന് നീതു എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു. ഒരിക്കൽ ഒരു സംഭവമുണ്ടായി. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങൾ വെവ്വേറെ നഗരങ്ങളിലായിരുന്നു. ഋഷി എനിക്കൊരു ടെലഗ്രാം അയച്ചു ഞാൻ നിന്നെ ഓർക്കുന്നു എന്നായിരുന്നു സന്ദേശം. അന്നാണ് ഞാൻ അദ്ദേഹവുമായി പ്രണയത്തിലാണെന്ന സത്യം തിരിച്ചറിഞ്ഞത്’

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago