topnews

ഭര്‍ത്താവില്ലാത്ത സമയം ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകരായിരുന്നത് നിരവധി പുരുഷന്മാര്‍, നീതു കാമുകനുമായി അടിപൊളി ജീവിതം നയിച്ച വീടിന്റെ വാടക കൊടുത്തിരുന്നതും ഭര്‍ത്താവ്

ഒരു പ്രവാസിയുടെ പാവം ഭാര്യയായി വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയാന്‍ നീതു രാജ് തയ്യാറായിരുന്നില്ല. അടിച്ചു പൊളിച്ച് ന്യുജന്‍ ജീവിതമായിരുന്നു എപ്പോഴും ആ മനസില്‍. എല്ലാ അര്‍ത്ഥത്തിലും കലിപ്പന്റെ കാന്താരി തന്നെയായിരുന്നു നീതു എന്നാണ് കൊച്ചിയിലെ ഇവരുടെ അയല്‍ക്കാര്‍ പറയുന്നത്. 28കാരനായ കാമുകന്‍ ഇബ്രാഹിം ബാദുഷ എങ്ങനെ ഒക്കെ ഉപദ്രവിച്ചാലും 36കാരിയായ നീതുവിന് കടുത്ത പ്രണയമായിരുന്നു അയാളോട്.

കളമശേരിയില്‍ 2020 ഡിസംബര്‍ വരെ താമസിച്ചിരുന്ന ഫ്‌ലാറ്റിലും പിന്നീട് കളമശേരി മൂലേപ്പാടത്തെ വാടക വീട്ടിലും പാതിരാത്രിയോളം നീളുന്ന പാട്ടും ഡാന്‍സുമായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുന്ന കാമുകനും നീതുവിന് ഹരമായിരുന്നു. ഈ ഹരങ്ങള്‍ നഷ്ടമാകാതിരിക്കാനായിരുന്നു നീതു മെഡിക്കല്‍ കോളജില്‍ എത്തി കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

നീതുവിന്റെ വഴിവിട്ട ജീവിതം അയല്‍വാസികള്‍ ചോദ്യം ചെയ്തതോടെയാണ് കളമശ്ശേരിയിലെ ഫ്‌ലാറ്റ് വിടേണ്ടി വന്നത്. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തപ്പോള്‍ വീട്ടില്‍ തുടര്‍ച്ചയായി ആളുകള്‍ വന്നിരുന്നു. മാത്രമല്ല രാത്രിയില്‍ മുഴുവന്‍ ശബ്ദത്തില്‍ പാട്ട് വെച്ച് ഡാന്‍സും ബഹളവും. ഇതോടെ സമീപവാസികള്‍ ഫ്‌ലാറ്റ് സുരക്ഷാ ജീവനക്കാരോടു പരാതിപ്പെട്ടതോടെ സംഗതി വാക്കുതര്‍ക്കത്തിലേയ്ക്ക് എത്തുകയും ഫ്‌ലാറ്റ് ഒഴിയുകയുമായിരുന്നു. പിന്നീട് കളമശേരി മൂലേപ്പാടത്ത് വീട് എടുത്തതും നുണ പറഞ്ഞ് തന്നെയായിരുന്നു. ഭര്‍ത്താവ് വിദേശത്താണെന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നുമായിരുന്നു പറഞ്ഞത്.

അതേസമയം നീതു എല്ലാ അര്‍ത്ഥത്തിലും തന്നെ പറ്റിക്കുകയായിരുന്നെന്ന് പ്രവാസിയായ ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. നീതുരാജിനും കാമുകനും കഴിയാനുള്ള വീടിന്റെ വാടക പോലും നല്‍കിയിരുന്നത് നീതുവിന്റെ ഭര്‍ത്താവ് സുധീഷായിരുന്നു. നീതുവിന്റെ തട്ടിപ്പൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുടമക്കയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ സുധീഷ് പറയുന്നത്. സുധീഷിന്റെ പേരിലായിരുന്നു വീട് വാടകയ്ക്ക് എടുത്ത്. അയല്‍വാസികളുമായി വലിയ സഹകരണമില്ലാത്ത നീതു രാജ് സംസാരിക്കുന്നവരോടെല്ലാം പറഞ്ഞിരുന്നത് കള്ളമായിരുന്നു.

Karma News Network

Recent Posts

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

6 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago