topnews

നാല് സംസ്ഥാനങ്ങളിലെ ഹൈക്കോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

ന്യൂഡൽഹി. രാഷ്ട്രപതി വിവിധ സംസ്ഥാനങ്ങളിൽ പുതിയതായി നാല് ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധർ ഗൊകാനി, ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടി ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത.

ജമ്മുകാശ്മീർ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരെയാണ് നിയമിച്ചത്. അതേസമയം പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ നിയമിക്കാനുള്ള ശുപാർശയിൽ തീരുമാനമായില്ല. വിനോദ് ചന്ദ്രനെ ഗോഹട്ടി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് പാട്ന ഹൈക്കോടതിയിലേക്ക് ശുപാർശ നൽകിയത്.

Karma News Network

Recent Posts

തൃശൂരും പാലക്കാടും ഭൂചലനം; വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി

തൃശൂര്‍: തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. രാവിലെ 8.16നാണ് നേരിയ…

3 mins ago

മുരളീ മന്ദിരത്തിലെത്തി കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മന്ത്രി സുരേഷ് ഗോപി

കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി…

26 mins ago

വാഹനാപകടം: ഖത്തറിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.,തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂർ വടക്കാഞ്ചേരി സ്വദേശി…

52 mins ago

പോരാളി ഷാജി പോളിറ്റ് ബ്യൂറോ മെബറാണ്, കണ്ടുപിടിക്കാൻ പറ്റില്ല, പരിഹാസവുമായി ഹരീഷ് പേരടി

പോരാളി ഷാജിയെ സിപിഎമ്മിന് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യ​ഗ്രഹ…

1 hour ago

സുരേഷ് ​ഗോപി ഒരിക്കൽ കൂടി തെളിയിച്ചു റീൽ ലൈഫിലും റിയൽ ലൈഫിലും മാസ്സ് ഹീറോ ആണെന്ന്- അഞ്ജു പാർവതി പ്രഭീഷ്

കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്‍റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്…

2 hours ago

പ്രിയതമയെയും പറക്കമുറ്റാത്ത പൊന്നോമനകളെയും തനിച്ചാക്കി അരുൺ ബാബു വിടവാങ്ങി

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടമായ ഉഴമലക്കൽ ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന് നാട് ഉള്ളുരുകും വേദനയിൽ അന്ത്യഞ്‌ജലികളർപ്പിച്ചു. നെടുമ്പാശ്ശേരിയിൽ…

2 hours ago