Categories: trending

ഇനി അതീവ സുരക്ഷാസംവിധാനവുമായി ചിപ്പുള്ള ഇ-പാസ്‌പോര്‍ട്ടുകള്‍

പഴയ പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം ഇനി ഇ- പാസ്‌പോര്‍ട്ടുകള്‍ വരുന്നു.അതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്‌പോര്‍ട്ടുകള്‍ എത്തുന്നത്.ഏറ്റവും പുതിയ സുരക്ഷാ സംവിധാനവുമായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളാണ് എത്തുകയെന്നാണ് റിപ്പോര്ട്ട്. കൈയില്‍ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ എല്ലാം ഇനി ചിപ്പിലായിരിക്കും സൂക്ഷിക്കുക.

രാജ്യസഭയില്‍ എഴുതി ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍. ആരെങ്കിലും ഇനി ചിപ്പ് കേടു വരുത്തിയാല്‍ തന്നെ അത് തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്. നമ്മള്‍ കൈയില്‍ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ടിലുള്ള കാര്യങ്ങള്‍ എല്ലാം ഇനി ഈ ചിപ്പില്‍ സൂക്ഷിക്കാന്‍ കഴിയും.

അതേസമയം ഓരോ വര്‍ഷവും ഒരു കോടിക്ക് മുകളില്‍ പാസ്‌പോര്‍ട്ട് നല്‍കാറുണ്ടെന്ന് വി.മുരളീധരന്‍ അറിയിച്ചു. 2018ല്‍ 1.12 കോടി പാസ്‌പോര്‍ട്ടുകളും 2017ല്‍ 1.08 പാസ്‌പോര്‍ട്ടുകളും ഇഷ്യു ചെയ്തതതായി മന്ത്രി രാജ്യസഭയെ അറിയിച്ചു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

3 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

17 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

31 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

58 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago