topnews

രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ക്ക് ആസൂത്രണം ചെയ്ത ഏഴ് ഐഎസ് ഭീകരര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി. രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയ ഏഴ് ഐഎസ് ഭീകരര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. തങ്ങളെ നിയന്ത്രിക്കുവ്വനരുടെ നിര്‍ദേശപ്രകാരം ഇവര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കി. ആക്രമണം നടത്താനുള്ള സ്ഥസലങ്ങള്‍ തീരുമാനിക്കാന്‍ ഭീകരര്‍ തെലങ്കാന, കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ സന്ദര്‍സിച്ചതായും എന്‍ഐഎ പറയുന്നു.

ഭീകരര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ അംഗങ്ങളെ റിക്രൂട്ട് ചെയ്തു. പ്രതികള്‍ എല്ലാവരും ഉന്നത വിദ്യാഭ്യാസ നേടിയവരും സാങ്കേതിക പരിജ്ഞാനമുള്ളവരുമാണെന്ന് എന്‍ഐഎ. മഹാരാഷ്ട്രയിലെ പൂണെയിലാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ പരിസ്പരം ആശയവിനിമയത്തിനായി കോഡ് ഭാഷകള്‍ ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎ പറയുന്നു.

സള്‍ഫ്യൂരിക് ആസിഡിന് വിനിഗര്‍ എന്നും അസറ്റോണിന് റോസ് വാട്ടര്‍ എന്നും ഹൈഡ്രജന്‍ പെറോക്‌സൈഡിന് ഷെര്‍ബാത്ത് എന്നുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. വിദേശത്തുള്ള വ്യക്തികളുമായി ഭാകരര്‍ ആശയ വിനിമയം നടത്തിയിരുന്നു.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

6 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

33 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago