കോഴിക്കോട്. ട്രെയിന്‍ തീവെപ്പ് ഭീകരാക്രമണ കേസ് എന്‍ഐഎ ഏറ്റെടുത്തു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. മുമ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. എന്‍ഐഎ ആസ്ഥാനത്ത് എഫ്ഐആര്‍ ഉടന്‍ രജിസ്ട്രര്‍ ചെയ്യും.
സെക്ഷന്‍ 15 പ്രകാരം ഭീകരാപ്രവര്ത്തനം നടത്തിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് രിസ്ട്രര് ചെയ്തിരിക്കുന്നത്. വധശിക്ഷവരെ ലഭിക്കാവുന്ന പതിനാറാം വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്‍ഐഎ മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നവല്കിയിരുന്നു. അതേസമയം പ്രതിയെ 10 ദിവസത്തോളം സംസ്ഥാന പോലീസ് ചോദ്യം ചെയ്തിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിരുന്നില്ല.
കേസില്‍ ഭീകരബന്ധം ഉണ്ടെന്ന് കൊച്ചി എന്‍ഐഎ ബ്രാഞ്ച് എന്‍ഐഎ ഹെഡ്ക്വോര്ട്ടേഴിസിനെ അറിയിച്ചിരുന്നു. സംസ്ഥാന പോലീസിന് ഷഹീന്‍ബാഗ് സ്വദേശിയായ പ്രതി എന്തിന് കേരളത്തില്‍ കോഴിക്കോട് വന്ന ട്രെയിനില്‍ തീവെപ്പെ നടത്തുവാന്‍ ബാഹ്യസഹായങ്ങള്‍ എന്തൊക്കെ ലഭിച്ചുവെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…
മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…
നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…