ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ബെംഗളൂരു, ചെന്നൈ നഗരങ്ങളുൾപ്പെടെ 17 ഇടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. ബെംഗളൂരു ജയിലിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. തടിയന്റവിട നസീർ ഉൾപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്.
2023-ൽ ബെംഗളൂരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയിരുന്നു. ഇവർക്ക് തടിയന്റവിട നസീർ ജയിലിൽ വച്ച് പരിശീലനം നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നസീറിന്റെ ബാങ്ക് അക്കൗണ്ട് വഴി ഗൾഫിൽ നിന്നും ഒരു ലക്ഷം രൂപയുടെ ഇടപാട് നടന്നതായും എൻഐഎ കണ്ടെത്തി.
ചെന്നൈയിൽ നടത്തിയ പരിശോധനയിൽ തമീം അശോക്, ഹസൻ അലി എന്നീ രണ്ട് പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…