കൊച്ചി: കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ ദമ്പതികളാണ് നികേഷും സോനുവും. 2018ലാണ് ഇവര്‍ വിവാഹിതരായത്. സുപ്രീം കോടതി സെക്ഷന്‍ 377-ല്‍ ഭേദഗതി വരുത്തി സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന വിധി പുറപ്പെടുവിച്ചതിന് ശേഷം 2019 ജൂണ്‍ 30നായിരുന്നു നികേഷും സോനുവും തങ്ങളുടെ വിവാഹം വെളിപ്പെടുത്തിയത്
തങ്ങളെ കളിയാക്കിയവരുടെ മുന്പില് തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിച്ചുവെന്ന് മൂന്നാം വിവാഹ വാര്‍ഷികത്തില്‍ ദമ്പതികളായ സോനുവും നികേഷും. നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ ഒരാളായി ഇനിയും ഇവിടെ തന്നെ ജീവക്കുമെന്ന് വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച കുറിപ്പില്‍ നികേഷ് ഫേസ്ബുക്കില്‍ എഴുതി.
‘വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 3 വര്‍ഷം തികഞ്ഞിരിക്കുന്നു. ഞങ്ങളെ കളിയാക്കിയവരുടെ മുന്പില് തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞങ്ങള്‍ ജീവിച്ചു, ഇനിയും ജീവിക്കും ഇവിടെ തന്നെ, നിങ്ങള്‍ക്കിടയില്‍, നിങ്ങളില്‍ ഒരാളായി. ഈ ലോകം ഞങ്ങളുടേത് കൂടിയാണ് എന്നുറക്കെ പറഞ്ഞുകൊണ്ട്,’നികേഷ് പറഞ്ഞു.
2018 ജൂലൈ വരെ ഇന്ത്യന്‍ നിയമത്തിന്റെ കണ്ണിലും സ്വവര്‍ഗ ലൈംഗികത പ്രകൃതി വിരുദ്ധവും അസ്വാഭാവികവുമായിരുന്നു.
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…