social issues

ചങ്കുറപ്പുള്ള ഒരാള് നമ്മെ ചേര്‍ത്തു പിടിക്കാനുണ്ടെങ്കില്‍ ലോകം മുഴുവന്‍ ഒറ്റപെടുത്തിയാലും ഒരു ചുക്കുവുമില്ല…

പ്രണയ ദിനം ഏവരും ആഘോഷമാക്കിയിരുന്നു. ആണിം പെണ്ണും മാത്രമല്ല സ്വവര്‍ഗ അനുരാഗികള്‍ക്കും ഇന്നലെ അഘോഷ ദിവസമായിരുന്നു. പു്രണയനാളിലെ സുന്ദര നിമിഷങ്ങളെ ഹൃദ്യമായ ചിത്രം കൊണ്ട് ചേര്‍ത്തുവെച്ചിരിക്കുകയാണ് ഗേ ദമ്പതികളായ നികേഷും സോനുവും. നികേഷിന്റെ കൈ പിടിച്ചു നില്‍ക്കുന്ന സേനുവാണ് ചിത്രത്തിലുള്ളത്. മുണ്ടും ഷര്‍ട്ടും ഒക്കെ ഉടുത്ത് വളരെ തകര്‍പ്പന്‍ ലുക്കിലാണ് ഇരുവരും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ചങ്കുറപ്പുള്ള ഒരാള് നമ്മെ ചേര്‍ത്തു പിടിക്കാനുണ്ടെങ്കില്‍ ലോകം മുഴുവന്‍ ഒറ്റപെടുത്തിയാലും ഒരു ചുക്കുവുമില്ല…പ്രണയിക്കുന്നവര്‍ക്കും, പ്രണയിച്ചിട്ടും ഒന്നിക്കാന്‍ കഴിയാതെ പോയവര്‍ക്കും, പ്രണയിക്കണം എന്നാഗ്രഹം കൊണ്ട് നടക്കുന്നവര്‍ക്കും, അങ്ങനെ അങ്ങനെ എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍.’- പ്രണയ ചിത്രത്തിന് ആമുഖമെന്നോണം നികേഷ് കുറിക്കുന്നു. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുനന്നത്.

കേരളത്തിലെ ആദ്യ ആണ്‍ ദമ്പതികളാണ് സോനുവും നികേഷും. സോഷ്യല്‍ മീഡിയകളിലും ഏറെ സുപരിചിതരാണ് ഇരുവരും. സൈബര്‍ അധിക്ഷേപങ്ങളും പരിഹാസങ്ങളും പലപ്പോഴും ഏറ്റു വാങ്ങേണ്ടി വന്നിട്ടുമുണ്ട് ഇരുവരും. ഇതിനെയെല്ലാം മറികടന്ന് അവര്‍ ജീവിക്കുകയാണ്. നികേഷ് സോനുവിന്റെ കൈപിടിച്ചപ്പോഴും ഇവര്‍ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആ പരിഹാസങ്ങളും മറ്റും അവരെ ബാധിച്ചില്ല.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

16 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

23 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

38 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

52 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago