entertainment

ആഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടിയെന്ന് വരില്ല, റോബിന്‍ നീ ഇതിലും നല്ലത് അര്‍ഹിക്കുന്നു; നിമിഷയും ജാസ്മിനും

ബിഗ് ബോസ് താരങ്ങളായ റോബിനും ദില്‍ഷയും തമ്മിലുള്ള വേര്‍പിരിയലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കഴിഞ്ഞദിവസം ഒരു വീഡിയോയിലൂടെ എല്ലാത്തിനോടും പ്രതികരിച്ചു ദില്‍ഷ. ഇതിലൂടെ താന്‍ ബ്ലെസിയും റോബിനുമായുള്ള സൗഹൃദം നിര്‍ത്തിയെന്ന് താരം അറിയിച്ചു
റോബിന്റെ അടുത്ത സുഹൃത്തുക്കളായ നിമിഷയും, ജാസ്മിനും ഇരുവര്‍ക്കും പിന്തുണ അറിയിച്ചു എത്തി.

ഇത്തവണ ബിഗ് ബോസിന്റെ വിന്നര്‍ ദില്‍ഷ ആയിരുന്നു. എന്നാല്‍ റോബിന്റെ ആരാധകരുടെ വോട്ടുകൊണ്ടാണ് ദില്‍ഷയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതെന്ന് പലരും പറഞ്ഞിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടെങ്കിലും ദില്‍ഷക്ക് നേരെയുള്ള വിമര്‍ശനത്തിന് യാതൊരു കുറവും ഇല്ല. ‘റോബിന്‍ നീ ഇതിലും നല്ലത് അര്‍ഹിക്കുന്നുവെന്നാണ്’ നിമിഷ റോബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. അതേസമയം ജാസ്മിന്‍ ദില്‍ഷയേയും റോബിനേയും പിന്തുണച്ചാണ് എത്തിയിരിക്കുന്നത്.

‘അല്ലെങ്കിലും അതിലും വലുത് നമുക്ക് കിട്ടും. അതുകൊണ്ട് സ്‌ട്രോങായി നില്‍ക്കുക. നിനക്ക് അത് സാധിക്കും’ എന്നാണ് റോബിന് വേണ്ടി ജാസ്മിന്‍ പറഞ്ഞത് ‘വ്യക്തിപരമായുള്ള ഒരോരുത്തരുടേയും തീരുമാനങ്ങള്‍ എന്നും മാനിക്കപ്പെടണം. നെ?ഗറ്റീവ് നിറഞ്ഞ ഈ സാഹചര്യത്തില്‍ ഞാന്‍ നിനക്കൊപ്പം നില്‍ക്കുന്നു ദില്‍ഷ. അതുപോലെതന്നെ ദില്‍ഷ ഇപ്പോള്‍ നേരിടുന്ന സൈബര്‍ അറ്റാക്ക് മലയാളികളുടെ ടോക്‌സിസിറ്റി വ്യക്തമാക്കുന്നു.’ ‘ഹാര്‍ട്ട് ബ്രേക്ക്‌സ് ജീവിതത്തിലുണ്ടാകും റോബിന്‍…. ഒരുപാട് ഹാര്‍ട്ട് ബ്രേക്ക്‌സ് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. റോബിന്‍ നീ ഇതിനെ അതിജീവിക്കുമെന്ന് ഞാന്‍ കരുതുന്നു.’ ‘ജീവിതം അങ്ങനെയാണ്. നമ്മള്‍ വേണമെന്ന് അതിയായി ആഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടിയെന്ന് വരില്ല. ചിലപ്പോള്‍ ഒരു അവസരത്തില്‍ നമ്മള്‍ ആ?ഗ്രഹിച്ച കാര്യം മറ്റൊരു രൂപത്തില്‍ നമ്മിലേക്ക് തിരിച്ച് വരും.’ ജാസ്മിന്‍ പറഞ്ഞത്.

Karma News Network

Recent Posts

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

7 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

20 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

34 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

59 mins ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

1 hour ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago