entertainment

സാരി ഉടുക്കുമ്പോൾ വയർ കണ്ടാൽ അവർക്ക് കുഴപ്പമില്ല- നിരഞ്ജും ഭാര്യയും

മണിയൻപിളള രാജുവിന്റെ മകനും യുവ നടനുമായിരുന്ന നിരഞ്ജൻ മണിയൻപിളള രാജു കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷൻ ഡിസൈനറാണ്. കൊച്ചിയിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ നിരഞ്ജന്റെ ഭാര്യയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളും വന്നികുന്നു

ഇപ്പോഴിതാ, ആ കമന്റുകളോട് പ്രതികരിക്കുകയാണ് നിരഞ്ജും നിരഞ്ജനയും. തങ്ങൾ തമാശ ആയിട്ടാണ് അതിനെ കണ്ടത്. കൈ കണ്ടാൽ ചിലർക്ക് പേടിയാണെന്ന് തോന്നുന്നു. സാരിയിൽ വയർ കണ്ടാൽ കുഴപ്പമില്ല. അല്ലാതെ കുറച്ചു വയർ കാണുമ്പോൾ ഇവർക്ക് എന്താണെന്ന് അറിയില്ല എന്നായിരുന്നു ഇരുവരും പറഞ്ഞത്.

‘നമ്മൾ നമ്മുടെ കംഫർട്ട് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. ഇത് ഞങ്ങളുടെ വിവാഹമാണ്അതനുസരിച്ച് ഞങ്ങൾക്ക് കംഫർട്ട് ആയ ഡ്രസാണ് ധരിച്ചത്. അങ്ങനെ എല്ലാവരുടെയും അഭിപ്രായമൊന്നും നോക്കാൻ പറ്റില്ല. ഫാമിലിയുടെയും ഞങ്ങളുടെയും കംഫർട്ട് നോക്കിയാണ് വസ്ത്രമൊക്കെ തിരഞ്ഞെടുത്തത്,’

കമന്റ്സ് ഇപ്പോൾ എന്ത് ചെയ്താലും വരും നല്ലതും വരും ചീത്തയും വരും. ചിലർ നല്ലത് പറഞ്ഞവരും ഉണ്ട്. റിസപ്‌ഷൻ ഔട്ട്ഫിറ്റിന്റെ കഴുത്ത് അൽപം ഇറങ്ങി പോയതും വയർ കണ്ടതും കൈ കണ്ടതും ഒക്കെ ആയിരുന്നു അവർക്ക് കുഴപ്പം. സാരി ഉടുക്കുമ്പോഴും വയർ കാണും അതൊന്നും അവർക്ക് കുഴപ്പമില്ല. അല്ലാതെ ഇത്തിരി കാണുമ്പോൾ പ്രശ്‌നമാണ്. അതെന്താണെന്ന് അറിയില്ല. അവരായി അവരുടെ പാടായി,’ നിരഞ്ജന പറഞ്ഞു.

‘ബ്ലാക്ക് ബട്ടർഫ്‌ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരൻ’, ‘ഫൈനൽസ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷാൻ തുളസീധരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഡിയർ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം. അനഘ നാരായണൻ, ലാൽ,ശ്രീരേഖ എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിർമ്മിക്കുന്നത്. താരപുത്രനായതിന്റെ പേരിൽ സിനിമകൾ ആരും കൈയ്യിൽ കൊണ്ട് തന്നിട്ടില്ലെന്നും അച്ഛന്റെ പിന്തുണ പോലും സിനിമാ രം?ഗത്ത് പ്രവർത്തിക്കുന്നതിന് തനിക്കില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നിരഞ്ജ് പറഞ്ഞിരുന്നു.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

18 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

32 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago