മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി. കാര്‍ ഓടിക്കാന്‍ അറിയാമോ എന്ന ചോദ്യത്തിന് നടി നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
‘ചേച്ചിക്ക് കാര്‍ ഡ്രൈവിംഗ് അറിയോ’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘എനിക്കൊരു ജാതക ദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താല്‍ തട്ടി പോകുമെന്ന് ജ്യോത്സന് പറഞ്ഞു, അതിനാല്‍ കാത്തിരിക്കുകയാണ്’ എന്നായിരുന്നു നിരഞ്ജന നല്കിയ രസകരമായ മറുപടി.
ആരാധകരുടെ മറ്റ് ചോദ്യങ്ങള്‍ക്കും നിരഞ്ജന കൃത്യമായ മറുപടികള്‍ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ‘കിംഗ് ഫിഷ്’, ‘ദി സീക്രട്ട് ഓഫ് വിമന്‍’ എന്നീ സിനിമകളുടെ ഷൂട്ട് കഴിഞ്ഞതായും ഇനി ഷെയ്ന് നിഗം ചിത്രം ‘ബര്‍മൂഡ’യില്‍ അഭിനയിക്കാന്‍ പോവുകയാണെന്നും നടി മറുപടി നല്കി.
അവസാന പടത്തിലും കൂടെ അഭിനയിച്ചയാള്‍ തട്ടിപ്പോയല്ലോ, ഇനി എന്നാ ജീവിക്കണേ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. അയ്യോ സത്യം ഒന്നില്ലേല്‍ തട്ടിപോകും അല്ലേല്‍ കാണാതെ പോകും അല്ലേല്‍ ജയിലില്‍ പോകും, ശരിക്കുമിനി എന്താണാവോ എന്നായിരുന്നു നിരഞ്ജന നല്കിയ മറുപടി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…