Categories: topnews

രാ​ജ്യ​ത്ത് പ​ണ ല​ഭ്യ​ത​യു​ടെ പ്ര​ശ്‌​ന​മി​ല്ല: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ ഒരു ബാങ്കിനും പ​ണ ല​ഭ്യ​ത​യു​ടെ പ്ര​ശ്‌​നം ഇ​ല്ലെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സാമ്പത്തികരംഗത്ത്‌ ഭയപ്പാടിന്‍റെ കാര്യമില്ലെന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് സ്വ​കാ​ര്യ ബാ​ങ്കു​ക​ളും ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും പ​ണ ല​ഭ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളൊ​ന്നും നേ​രി​ടു​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ങ്ക്, ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

വായ്പ നല്‍കാന്‍ ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട, ഭവന മേഖലകളില്‍ വായ്പകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞില്ലെന്നാണ് ബാങ്ക് മേധാവിമാര്‍ അറിയിച്ചതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വാ​യ്പ​ക​ള്‍​ക്ക് സ്ഥി​ര​മാ​യ ഡി​മാ​ന്‍​ഡു​ണ്ട്. ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​തി ​ചെ​യ്യു​ന്ന പ​ല മൈ​ക്രോ ഫി​നാ​ന്‍​സ് ക​മ്ബ​നി​ക​ളും ആ​ളു​ക​ള്‍​ക്ക് വാ​യ്പ ന​ല്‍​കു​ന്ന​തി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടി​ല്ല- അ​വ​ര്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ നി​ര​വ​ധി മൈ​ക്രോ ഫി​നാ​ന്‍​സ് ക​മ്ബ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. പ്ര​തി​സ​ന്ധി​യു​ള്ള​താ​യി ആ​രും പ​റ​ഞ്ഞി​ല്ല. മ​റി​ച്ച്‌ വ​ള​ര്‍​ച്ച​യു​ടെ ക​ഥ​ക​ള്‍ മാ​ത്ര​മാ​ണ് അ​വ​ര്‍​ക്ക് പ​റ​യാ​നു​ള്ള​ത്. ഭവന നിര്‍മ്മാണ വായ്പകള്‍ വലിയ ഡിമാന്‍ഡാണെന്നാണ് സ്വകാര്യ ബാങ്കുകള്‍ പറയുന്നതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Karma News Network

Recent Posts

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

7 mins ago

കൊച്ചിയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

എറണാകുളം. കോലഞ്ചേരി ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു…

20 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

30 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

35 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

42 mins ago

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; ഇതു നിലനില്‍ക്കെ മറ്റൊരു വിവാഹം; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി.…

48 mins ago