entertainment

ജൂഹി വിഷമങ്ങളെ അതിജീവിച്ച് വരുന്നു, എല്ലാവരുടേയും കൂടെയാവുമ്പോൾ മനസ്സിന് ആശ്വാസം വരും, നിഷ

പ്രേക്ഷകരുടെ പ്രിയ താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരിച്ചത് അടുത്തിടെയാണ്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടർന്ന് സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. അമ്മയുടെ മരണത്തിന് നാളുകൾക്ക് മുമ്പ് ജൂഹിയുടെ അച്ഛനും മരിച്ചിരുന്നു. ലച്ചുവിനെ ചേർത്തുനിർത്തി ആശ്വസിപ്പിക്കാനായി നീലുവും എത്തിയിരുന്നു. ഇപ്പോളിതാ നിഷയുടെ അഭിമുഖം ശ്രദ്ധേയമാവുകയാണ്.

നിരവധി പേരാണ് ജൂ​ഹിയുമായുള്ള ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. ഞങ്ങളുടെ ലുക്കിലെ മാറ്റങ്ങളും ചർച്ചയായിരുന്നു. ജൂഹി വിഷമങ്ങളെ അതിജീവിച്ച് വരികയാണ്. എല്ലാവരുടേയും കൂടെയാവുമ്പോൾ അവളുടെ മനസ്സിന് ആശ്വാസം വരുമല്ലോ, അമ്മയെക്കുറിച്ച് പറയാറുണ്ടെങ്കിലും വന്ന സമയത്തേതിനേക്കാളും അവസ്ഥ മാറിയിട്ടുണ്ട് ഇപ്പോൾ

ഉപ്പും മുളകിലെ താരങ്ങളെ അണിനിരത്തി എരിവും പുളിയുമായെത്തുകയായിരുന്നു സീ കേരളം. പഴയത് പോലെ തന്നെ അച്ഛനും അമ്മയും മക്കളുമായാണ് തങ്ങൾ വരുന്നത്. തികച്ചും വ്യത്യസ്തമായ അവതരണമാണ് എരിവും പുളിയുടേത്. ഇടവേളയ്ക്ക് ശേഷമുള്ള വരവാണെങ്കിലും എല്ലാവരും പഴയത് പോലെ തന്നെയാണ്. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും അവരെല്ലാം തന്നെ അമ്മയായാണ് കാണുന്നത്. അവരെയെല്ലാം കാണാതിരുന്നതിന്റെ വിഷമം മാറിയത് എരിവും പുളിയിൽ വന്നതോടെയാണ്. പാറുക്കുട്ടി ഇപ്പോൾ നന്നായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ് പാറുക്കുട്ടി.

Karma News Network

Recent Posts

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

43 seconds ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

7 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

16 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

45 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

2 hours ago