പട്ന: ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട് നാലായിരം, അതിലധികം എംപിമാരുടെ പിന്തുണയോടെ മോദി ഭരിക്കും. നരേന്ദ്ര മോദിയെ പുകഴ്ത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ നവാഡയിൽ പ്രചാരണത്തിനെത്തിയപ്പോൾ ആയിരുന്നു നിതീഷ് കുമാർ മോദിയെ പുകഴ്ത്തിയും കാലിൽ തൊട്ടും വന്ദിച്ചത്.
25 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിനൊടുവിൽ 4,000 എംപിമാരുടെ പിൻബലത്തോടെ മോദി ഭരിക്കുമെന്നു പറയാനും നിതീഷ് മടിച്ചില്ല. ലോക്സഭയിലെ ആകെ സീറ്റുകൾ 543 ആണെന്നിരിക്കെയാണ് നാലായിരം എംപിമാരുടെ പിൻബലത്തോടെ എന്ന് നിതീഷ് പ്രസംഗിച്ചത്. നിങ്ങൾ വോട്ട് ചെയ്യില്ലേ..നിങ്ങളുടെ മുഴുവൻ വോട്ടും നൽകണം.’’– നിതീഷ് പറഞ്ഞു.
നിതീഷിന്റെ പ്രസംഗം അവസാനിച്ചതോടെ മോദിയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. മികച്ച പ്രസംഗമാണ് നടത്തിയതെന്നും തനിക്ക് പ്രസംഗിക്കാൻ ബാക്കിയൊന്നും വച്ചില്ലെന്നും പറഞ്ഞ് നിതീഷിനെ മോദിയും പ്രശംസിച്ചു.
സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…
മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…
ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…