more

മകളെ കാണാതെ യാത്രയായ നിതിന് വിടചൊല്ലി പ്രിയതമയും നാടും, വികാര നിർഭരമായ നിമിഷങ്ങൾ

മകളെ ഒരു നോക്കുപോലും കാണാതെ യാത്രയായ നിതിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. വളരെ വികാരനിർഭരമായ രം​ഗങ്ങളാണ് വീട്ടുവളപ്പിൽ‌ അരങ്ങേറിയത്. നിരവധി ആളുകൾ തടിച്ച്കൂടിയെങ്കിലും അടുത്ത കുടുംബാം​ഗങ്ങൾക്ക് മാത്രമാണ് നിതിനെ അവസാനമായി ഒരുനോക്ക് കാണാനായത്.

നിതിന്റെ മൃതദേഹവുമായി ആംബുലൻസ് നെടുമ്പാശ്ശേരിയിൽനിന്ന് നേരെ പോയത് കോഴിക്കോട് ആശുപത്രിയിലേക്കായിരുന്നു. അവിടെ ഒരു അന്ത്യചുംബനം പോലും കാണാനാകാതെ ആതിരെ ഒരു മിനിറ്റ് മാത്രം തന്റെ പ്രിയതമനെ അവസാനമായി കണ്ടു. ആംബുലൻസ് എത്തുന്നതിന് കുറച്ചുസമയം മുന്നേയാണ് പ്രിയപ്പെട്ടവന്റെ വിയോഗ വാർത്ത ആതിരയെ അറിയിച്ചത്. കാത്തിരുന്ന കൺമണിയെ കാണാതെ പോയ പ്രിയപെട്ടവനെ ഒന്നുകാണുവാനായി വീൽചെയറിലാണ് ആതിരയെ ആംബുലൻസിനടുത്തെത്തിച്ചത്. നിതിന്റെ വേർപ്പാടറിയാതെ ആതിര ഇന്നലെയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്.

ആശുപത്രിയിൽനിന്ന് നിതിന്റെ മൃതദേഹം പേരാമ്പ്രയിലുള്ള വീട്ടിലെത്തിച്ചു. ഒരുമണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. പുലര്ച്ചെ അഞ്ചിനാണ് ദുബായില് നിന്ന് മൃതദേഹം എത്തിച്ചത്. എയര് ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. തിങ്കളാഴ്ചയാണ് ദുബായില് ഹൃദയാഘാതം മൂലം നിതിന് ദുബായില് മരിച്ചത്.

Karma News Network

Recent Posts

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

5 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

27 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

37 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago