ആറാടുകയാണ് എന്ന ഒറ്റ ഡയലോഗിലൂടെ വൈറലായ സന്തോഷ് വര്‍ക്കി നിത്യ മേനോനോടുള്ള ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും മാധ്യമങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. നിത്യ മേനോനെ ഇഷ്ടമാണൈന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും സന്തോഷ്യ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ നിത്യ മേനോന് സന്തോഷ് വര്‍ക്കിക്കെതിരെ ശക്തമായ പ്രതികരണം നടത്തിയിരിക്കുകയാണ്. അഞ്ച് ആറു വര്‍ഷമായി സന്തോഷ് വര്‍ക്കി പിറകെ നടക്കുന്നുവെന്നും കഷ്ടപ്പെടുത്തുകയാണെന്നും നിത്യ മേനോന് പറയുന്നു. പോലീസില്‍ പരാതി നല്കുവാന് എല്ലാവരും പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.
അമ്മ കീമോ കഴിഞ്ഞ് ഇരിക്കുന്ന സമയത്തുപോലും ഇയാള്‍ ശല്യം ചെയ്യ്തിരുന്നു. അച്ഛനെയും അമ്മയെയും വിളിക്കുമായിരുന്നു ആ സമയത്തുപോലും എന്നും രോഗി എന്ന പരിഗണന പോലൂം നല്‍കാതെയാണ് ഇയാള്‍ പെരുമാറിയതെന്നും നിത്യ മേനോന് പറയുന്നു.
നിരന്തരം ശല്യം ചെയ്തിരുന്ന സന്തോഷ് 30 നമ്പരുകളില്‍ നിന്ന് തന്നെ വിലിച്ചിട്ടുണ്ട് ഇതെല്ലാം ബ്ലോക്കാക്കുകയാണ് ചെയ്തത്. അവസാനം പോലീസില്‍ പരാതി നല്‍കുമെന്ന് അച്ഛന് പറഞ്ഞുവെന്ന് നിത്യ മേനോന് പറയുന്നു.
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…