kerala

ഉമ്മൻ ചാണ്ടിയുടെ ആ​ഗ്രഹം; സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല

 

തിരുവനന്തപുരം: മരണാനന്തരം തന്റെ സംസ്‌കാര ചടങ്ങുകളിൽ നിന്ന് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണം. ഉമ്മൻചാണ്ടിയുടെ ആ​ഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻചാണ്ടി ഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കുടുംബം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നൽകിയുരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ആവശ്യം അംഗീകരിക്കുകയായിരുന്നു.

പൊരുന്തമണ്ണയിലെത്തിയ യാത്ര ഇന്ന് രാത്രിയോടെ പുതുപ്പള്ളിയിൽ എത്തുമെന്നാണ് നിഗമനം. ജനപ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് എംസി റോഡിന്റെ ഇരു ഭാഗങ്ങളിലും തടിച്ചുകൂടിയത്. കണ്ണൂരിൽ കുതിർന്ന ജനസഞ്ചയത്തെയാണ് കാണാൻ കഴിയുന്നത്.

കോട്ടയത്ത് പൊതുദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 2000 പോലീസുകാരെ പൊതുദർശനം നടക്കുന്നിടത്ത് വിന്യസിച്ചിട്ടുണ്ട്. പൊതുദർശനത്തിന് പ്രത്യേകം ക്യൂ ഏർപ്പാടാക്കി. മൈതാനത്ത് ആളുകലെ തങ്ങാൻ അനുവദിക്കില്ലായെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

നാളെ ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് പുതുപ്പള്ളിയിലെ വസതിയിൽ പ്രാർത്ഥന ആരംഭിക്കും. ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്ക് വിലാപയാത്ര. ഉച്ചയ്‌ക്ക് 2 മണി മുതൽ 3.30 വരെ പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കും. 3.30-ന് അന്ത്യശുശ്രൂഷ ആരംഭിക്കും.

Karma News Network

Recent Posts

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

23 seconds ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

38 mins ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

47 mins ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

1 hour ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

1 hour ago

ഭര്‍ത്തൃമതിയായ യുവതിക്ക് നിരന്തരം നഗ്നചിത്രങ്ങള്‍ അയച്ചു, പ്രതി അറസ്റ്റിൽ

കോഴിക്കോട് : ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.…

2 hours ago