kerala

പിണറായിയുടെ മകളേ ആർക്കും തൊടാൻ ആകില്ല,തെളിവടക്കം വെളിപ്പെടുത്തുന്നു

പിണറായിയുടെ മകളേ ആർക്കും തൊടാൻ ആകില്ല.ഓരോ ജനവും അറിയുകതെളിവടക്കം വെളിപ്പെടുത്തുന്നു, ഈ കേസ് എവിടെയും എത്തില്ല, ലാവലിന്റെ അവസ്ഥ വരും മാസപ്പടി കേസിനും എം കെ സലീം. വീണ വിജയനെതിരെയുള്ള എസ്എഫ്ഐഒ അന്വേഷണം എങ്ങുമെത്തില്ല. അവരെ വെല്ലുവിളിയ്ക്കുകയല്ല.

കർണാടകയിൽ നടന്ന സംഭവത്തിൽ അവിടുത്തെ സ്റ്റേഷനുകളിൽ ഒരു രീതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അത് പൊലീസ് ആണ് ചെയ്യേണ്ടത്. ഇതിൽ കോടതിയ്ക്ക് ഒന്നു ചെയ്യാൻ കഴിയില്ല.

എസ്എഫ്ഐ അവരുടെ അധികാരം അനുസരിച്ച് അവർ റിപ്പോർട്ട് കേന്ദ്രസർക്കാരിനും കൊടുത്തു. കർണാടകത്തിൽ നടന്ന സംഭവത്തിൽ ഒരു പരാതി കൊടുത്തുകൊണ്ട് അവിടെ ഇത് അന്വേഷിക്കാൻ വേണ്ട നടപടിക്രമങ്ങളാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഇത് സ്വർണക്കടത്തുപോലെയോ, ലാവ്ലിൻ കേസ് പോലെയോ ആയി മാറുമെന്ന് എം കെ സലീം

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

45 mins ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

1 hour ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

1 hour ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

2 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

3 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

3 hours ago