entertainment

വിവാഹം ഒരു വർഷം കഴിഞ്ഞ്, വധു ഡോക്ടർ, കുടുംബവിളക്കിലെ പ്രതീഷ്

റേറ്റിം​ഗിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സീരിയലാണ് കുടുംബവിളക്ക്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.

ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം.അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും അഭിനയിരുന്നു. നിരവധി ആരാധകരാണ് പ്രതീഷിനുള്ളത്.

അതേസമയം സിനിമയാണ് തന്റെ വലിയ സ്വപ്‌നമെന്നും താരം പറയുന്നു. ചില ഓഫറുകൾ വന്നിരുന്നു. എന്നാൽ അതൊക്കെ ചെറിയ വേഷങ്ങളായിരുന്നു. നല്ല വേഷത്തിനായി കാത്തിരിക്കുകയാണ്. നല്ല സംവിധായകനൊപ്പം, നല്ല് നായകനൊപ്പം, നല്ലൊരു കഥാപാത്രത്തിനായി പരിശ്രമിക്കുകയാണ്.അഞ്ച് അഞ്ചര വർഷമായി താൻ പ്രണയത്തിലാണ്. ആള് ഡോക്ടറാണെന്നും വിവാഹം ഉടനെയില്ലെങ്കിലും ഒരു വർഷം കഴിഞ്ഞുണ്ടാകും. തന്റെ കുടുംബത്തെ പോലെ തന്നെ തന്റെ സിനിമാമോഹങ്ങൾക്ക് പിന്തുണയുമായി കാമുകിയും കൂടെ തന്നെയുണ്ട്.

കുടുബവിളക്കിൽ പോസിറ്റീവ് കഥാപാത്രം ആയതുകൊണ്ടു എവിടെ പോയാലും പോസിറ്റീവ് ആയ അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. പരമ്ബരയിലെ സംവിധായകൻ ഉൾപ്പെടെയുള്ള എല്ലാ ആളുകളും നല്ല പിന്തുണയാണ് നൽകുന്നത്. റേറ്റിങ്ങിലും മുൻപന്തിയിൽ പോകുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ജോസേട്ടൻ വഴിയാണ് എനിക്ക് അവസരം തുറന്നുകിട്ടിയത്

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

6 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

7 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

8 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

9 hours ago