world

കന്യാസ്ത്രീകളും പുരോഹിതരും അശ്ലീല വീഡിയോകൾ കാണുന്നു; മുന്നറിയിപ്പ് നൽകി മാർപാപ്പ

കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകളും മറ്റും കാണുന്നതിന്റെ അപകടത്തെക്കുറിച്ച് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വത്തിക്കാനില്‍ നടന്ന സെഷനില്‍ ഡിജിറ്റല്‍ സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ നല്ല രീതിയില്‍ ഉപയോഗിക്കാമെന്ന് ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മാര്‍പ്പാ ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ഫോണിൽനിന്ന് ഇപ്പോൾത്തന്നെ പോൺ ദൃശ്യങ്ങൾ മായിച്ചു കളയുക. അപ്പോൾ നിങ്ങൾക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാം. അദ്ദേഹം പറഞ്ഞു.

പുരോഹിതരും കന്യാസ്ത്രീകളും അക്കം നിരവധി പേര്‍ക്ക് അശ്ലീലവീഡിയോകള്‍ കാണുന്ന ശീലമുണ്ട്. അശ്ലീല വീഡിയോകള്‍ കാണുന്ന പൗരോഹത്യ മനസ്സുകളെ ദുര്‍ബലപ്പെടുത്തും സാത്താന്‍ പ്രവേശിക്കുന്നത് അവിടെ നിന്നുമാണ്.

എല്ലാ ദിവസവും യേശുവിനെ സ്വീകരിക്കുന്ന നിര്‍മ്മല ഹൃദയത്തിന് അശ്ലീല സാഹിത്യവും അത്തരത്തിലുള്ള വിവരങ്ങളും ഒരിക്കലും സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം പുരോഹിതരോട് പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കണം. എന്നാല്‍ ഇതില്‍ കൂടുതല്‍ സമയം ചിലവഴിക്കരുത്. ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ ഫോണില്‍ നിന്നും ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ കൈയില്‍ പ്രലോഭനമുണ്ടാകില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

11 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

38 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago