Premium

ശ്രീരാമനെ പ്രണയിക്കുന്ന മുസ്ലീം യുവതി, രാമ രാജ്യത്തിന്റെ മനോഹര വർണ്ണനയുമായി നുസ്രത്ത് ജഹാൻ

ശ്രീരാമനേ പ്രണയിക്കുന്ന മുസ്ളീം യുവതി, ഹിന്ദു ആകാൻ മതം മാറണ്ട സ്വന്തം മതത്തിൽ നിലകൊണ്ട് എല്ലാർക്കും ഭാരതീയരാകാമെന്ന് റിപ്ബളിക്കൻ പാർട്ടി അഖിലേന്ത്യാ വൈസ്പ്രസിഡന്റ് കൂടിയായ നുസ്രത്ത് ജഹാൻ. സുപ്രഭാ​ത കീർത്തനം രാവിലെ കേൾക്കുമ്പോൾ പ്രകൃതി നമ്മളെ വരവേൽക്കാൻ കാത്തിരിക്കുന്നു. പുഴകളും പൂക്കളം എല്ലാം സന്തോഷത്തോടെ ഇരിക്കുന്നതാണ് നമുക്ക് ഈ കീർത്തനം കേൾക്കുമ്പോൾ തോന്നുന്നതെന്ന് നുസ്രത്ത് ജഹാൻ.

തിരുപ്പതി ക്ഷേത്രത്തിന് മുമ്പിൽ ഇരുന്ന് ഈ കീർത്തനം കേൾക്കുമ്പോൾ ലഭിക്കുന്നത് പ്രത്യേക ഒരു അനുഭവം തന്നെയാണെന്നും. ഈ കാലത്ത് ഈ കീർത്തനത്തിന് വലിയ പ്രസക്തിയാണ് ഉള്ളത്. വിശ്വാമിത്ര മഹർഷിയാണ് ഈ കീർത്തനം രചിച്ചത്. രാവിലെ ശ്രീരാമനെ വിളിച്ചുണർത്തുവനാണ് കീർത്തനം രചിച്ചത്.

വിശ്വാമിത്ര മഹർഷി വനത്തിലേക്ക് രാമനെയും ലക്ഷ്മണനെയും കൂട്ടിക്കൊണ്ട് പോകുന്ന ഒരു കഥയുണ്ട് രാമായണത്തിൽ. വിശ്വാമിത്ര മഹർഷിയുടെ തപസ് മുടക്കാൻ ശ്രമിക്കുന്ന രാക്ഷസരെ നേരിടുവനാണ് രാമനെ മഹർഷി വനത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. ഈ സമയത്ത് രാവിലെ രാമനെ ഉണർത്തുവനാണ് അദ്ദേഹം ഈ കീർത്തനം പാടിയത്.

Karma News Network

Recent Posts

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

58 mins ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

2 hours ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

2 hours ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

3 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

4 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

4 hours ago