അയോധ്യ രാമക്ഷേത്രത്തിലെ രാത്രികാഴ്ചകൾ പങ്കുവെച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാന്. മോദിയുടെ വിപ്ലവമാണ് എല്ലാ മതക്കാർക്കും ലോകത്തിനും ആയി ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്ന് നുസ്രത്ത് ജഹാന്. ജാതി-മത-രാഷ്ട്രീയ-രാജ്യ വേർതിരിവുകൾ ഒന്നുമില്ലാത്ത ശ്രീരാമ പ്രഭു സന്നിധാനം ഏവരെയും വരവേൽക്കുകയാണ്.
10കോടി ജനങ്ങളുടെ സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. നുസ്രത്ത് ജഹാന് ഒരു മുസ്ലിം യുവതിയാണ്, എന്നിട്ടും ആ യുവതിക്ക് ആ ക്ഷേത്രത്തിൽ കിട്ടിയ സ്വീകാര്യത പറയാതിരിക്കാൻ ആകില്ല. ഒരു മുസ്ലിം യുവതി ആയതിന്റെ യാതൊരു വേർതിരിവും അവർക്ക് നേരെ ഉണ്ടായില്ല. ഏവരും അവരെ ജയ് ശ്രീ രാം വിളിയോട് കൂടിയും ഹാരം അണിയിച്ചുമാണ് സ്വീകരിച്ചത്.
വീഡിയോ സ്റ്റോറി കാണാം,
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…