പോലീസിന്റെ കാലുപിടിച്ചും തിണ്ണ നിരങ്ങിയും നടക്കുന്ന സ്ത്രീകൾക്ക് അമിത്ഷായുടെ പുതുവൽസര സമ്മാനം. സോഷ്യൽ മീഡിയയിൽ ഇനി മോശം കമന്റ് ഇടുന്നവരേയും ഗൾഫ് മോഡലിൽ പിടിച്ച് ജയിലിൽ പൂട്ടും. 24മണിക്കൂറിനുള്ളിൽ എഫ് ഐ ആറും ജയിലും ഉറപ്പാക്കുന്ന പുതിയ ക്രിമിനൽ നിയമം. റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത്ജഹാൻ പറയുന്നു.
സ്വാതന്ത്ര്യ ഭാരതത്തിലെ ഏറ്റവും വലിയ ഒരു സമ്മാനമാണ് ഇന്ത്യൻ ഐപിസി നിയമങ്ങൾ ബ്രിട്ടീഷ് ഭരണകാലത്തുള്ള എല്ലാ ക്രിമിനൽ പൊളിച്ചിരിക്കുന്നു ഭാരതത്തിലെ ബില്ല്.
കോൺഗ്രസുകാരെ വെച്ച് 75 കൊല്ലം ബ്രിട്ടീഷുകാർ കൊണ്ടുനടന്ന ഏതാണ്ട് അതാണ് മാറ്റിയിട്ട് ഭാരതീയ സുരക്ഷ ഭാരതീയ ഈ മൂന്ന് കാര്യങ്ങളിൽ 1860ലും, 1873ലും 1872 ലും ബ്രിട്ടീഷുകാർ ഇവിടെ നടപ്പാക്കിയ നിയമം നമ്മൾ തുടർന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ, കുട്ടികകളുടെ പേരിലുള്ള ആക്രമങ്ങൾക്ക് മേലേ കറക്റ്റ് ആയിട്ടുള്ള തീരുമാനങ്ങളിൽ എടുക്കാനുള്ള ഒരു ബില്ലാണ് ഏറ്റവും ആകർഷണം.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…