സുരേഷ് ഗോപിയെ കുറിച്ച് പ്രിയ താരം നൈല ഉഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി ഭയങ്കര റൊമാന്റിക് ആയ നടനാണെന്നും പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിനെന്നുമാണ് നൈല പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
നൈല ഉഷയുടെ വാക്കുകൾ:
സുരേഷ് ഗോപി ഭയങ്കര റൊമാന്റിക് ആയ നടനാണ്. പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിന്. എന്റെ ഓഫീസിൽ വരുമ്ബോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കും. മലയാളത്തിൽ എത്രയധികം റൊമാന്റിക് സിനിമകൾ ചെയ്ത നടനാണ് സുരേഷേട്ടൻ. ബൈ ഹാർട്ട് 16 വയസ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടൻ. സുരേഷേട്ടന് റൊമാൻസ് ഉള്ളിൽ തന്നെയുണ്ട്. ബാക്കിയൊക്കെ അദ്ദേഹം അഭിനയിക്കണം. റൊമാൻസ് അദ്ദേഹത്തിലേക്ക് വളരെ സ്വാഭാവികമായി തന്നെ വരും.
ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചു, സുരേഷേട്ടന് പെൺമക്കളെയാണോ കൂടുതൽ ഇഷ്ടം എന്ന്. ഗോകുലിന് സുരേഷേട്ടനെ ഭയങ്കര പേടിയാണ്. സെറ്റിൽ വെച്ച് ഗോകുൽ ഒന്നെങ്കിൽ നിത്യയുടെ അപ്പുറത്തോ അല്ലെങ്കിൽ എന്റെ അടുത്തോ വന്നേ ഇരിക്കുകയുള്ളു. സുരേഷേട്ടന്റെ അടുത്ത് ഇരിക്കില്ല. ഭയങ്കര ഭയ ഭക്തി ബഹുമാനമാണ്. നേരെ മറിച്ച് പെൺമക്കൾ സുരേഷേട്ടനുമായി ഭയങ്കര അടുപ്പമാണ്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…