entertainment

സുരേഷ് ഗോപി എപ്പോഴും 16 വയസുകാരനെ പോലെയാണ്- നൈല ഉഷ

സുരേഷ് ഗോപിയുടെ പുതിയ ചിത്രം പാപ്പന്‍ ജൂലായ് 29 തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നൈല ഉഷയാണ്. ചിത്രത്തിലെ വിശേഷങ്ങളും സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും നൈല പങ്കുവെച്ചിരുന്നു.

ആദ്യമായി സുരേഷ് ഗോപിയുടെ കൂടെ റൊമാന്‍സ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നൈല ഉഷ. എപ്പോഴും 16 വയസ്സുള്ള ഒരു കുട്ടിയുടെ മനസ്സാണ് സുരേഷ് ഗോപിക്കെന്ന് നൈല പറയുന്നു. എന്റെ ഓഫീസില്‍ എപ്പോള്‍ വന്നാലും സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ അവര്‍ പോയോ എന്നു തിരക്കും. ബൈ ഹാര്‍ട്ട് 16 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് സുരേഷേട്ടനെന്ന് നൈല പറയുന്നു.

റൊമാന്‍സ് ഒഴികെ ബാക്കിയെല്ലാം പുള്ളിക്ക് അഭിനയിക്കേണ്ടിവരും എന്നാല്‍ റൊമാന്‍സ് സുരേഷേട്ടന്റെ ഉള്ളില്‍ നിന്ന് വരുന്നതാണെന്ന് നൈല പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്. ആദ്യമായിട്ടാണ് സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂലായ് 29 ചിത്രം പ്രക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago