topnews

ഒഡിഷ ബിജെപി ഭരിക്കും, ആന്ധ്രയും സഖ്യം പിടിച്ചു

നിയമ സഭാ തിരഞ്ഞെടുപ്പ് നടന്ന തെലുങ്കാനയിൽ ടി ഡി പി – ബിജെപി സഖ്യം തൂത്ത് വാരി. കോൺഗ്രസിനു ഇവിടെ പൂജ്യം സീറ്റിൽ ഒതുക്കി. ഒഡിഷ ബിജെപി ഒറ്റക്ക് നിന്ന് വിജയിച്ചു. ഒഡിഷ സംസ്ഥാനം ഇനി ബിജെപി ഭരിക്കും. കാശ്മീരിൽ ഇന്ത്യ സഖ്യത്തിനാണ്‌ മുൻ തൂക്കം.
നിയമ സഭാ ഇലക്ഷനിൽ ആന്ധ്രാ പിടിച്ചെടുത്ത് ടി ഡി പി – ബിജെപി സഖ്യം. ആന്ധ്രാ പ്രദേശിലെ നിയമ സഭാ സീറ്റുകൾ തൂത്തുവാരുകയായിരുന്നു.

175 നിയമസഭാ മണ്ഡലങ്ങളിൽ 158 എണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷം ടി ഡി പി ബിജെപി സഖ്യം നേടി. ഇതോടെ ആന്ധ്രാപ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി (തലവൻ എൻ ചന്ദ്രബാബു നായിഡു ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. നരേന്ദ്ര മോദിയുടെ പുതിയ ടേമിലേ ആദ്യ പൊതുപരിപാടിയുടെ അറിയിപ്പ് കൂടിയാണിത്

175 നിയമസഭാ മണ്ഡലങ്ങളിൽ 158 എണ്ണത്തിലും വ്യക്തമായ ലീഡോടെ ടിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യം വൻ വിജയത്തിലേക്ക് നീങ്ങിയതോടെ, ആന്ധ്രാപ്രദേശിൽ നായിഡു അധികാരത്തിലേക്ക് വന്നിരിക്കുകയാണ്‌.74 കാരനായ നായിഡു നാലാം തവണയാണ്‌ ആന്ധ്ര മുഖ്യമന്ത്രി ആകുന്നത്.1995 മുതൽ 2004 വരെ അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.2019-ൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ കൈയിൽ നിന്ന് വൻ തോൽ വിയായിരുന്നു ടി ഡി പി ഏറ്റുവാങ്ങിയത്.ഭരണവിരുദ്ധ തരംഗത്തെ മറികടന്ന് അഞ്ച് വർഷത്തിന് ശേഷം തിരിച്ചുവന്നു.

ആന്ധ്രാ പ്രദേശിൽ ഡി ടി പി – ബിജെപി സഖ്യം എങ്കിലും ടി ഡി പിക്ക് ഒറ്റക്ക് 131 സീറ്റുകൾ നേടി ഭൂരിപക്ഷം കിട്ടി.1989 മുതൽ താൻ പ്രതിനിധീകരിക്കുന്ന കുപ്പം മണ്ഡലത്തിൽ നായിഡു തന്നെയാണ് നേതൃത്വം നൽകുന്നത്.2019-ൽ 151 സീറ്റുകൾ നേടിയാണ് വൈഎസ്ആർ കോൺഗ്രസ് ആന്ധ്രയിൽ അധികാരത്തിലെത്തിയത്. അന്ന ടിഡിപിക്ക് 23 സീറ്റും ജനസേനയ്‌ക്ക് ഒരു സീറ്റുമാണ് നേടിയത്. ഇത്തവണ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൾ‌ ശർമിളയെ കളത്തിലിറക്കി പരീക്ഷണം നടത്തിയതും പരാജയ സൂചനയാണ് ലഭിക്കുന്നത്.

ഒഡിഷയിൽ ബിജെപിക്ക് വൻ മുന്നേറ്റമാണ്‌ നിയമ സഭയിൽ ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ ബിജെഡിയെ തകർത്ത് ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരുമെന്ന് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.ഒഡിഷയിലെ 21 സീറ്റുകളിൽ 19 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു, നവീൻ പട്‌നായിക്കിൻ്റെ ബിജെഡി ഒന്നായി ചുരുങ്ങി. പ്രാദേശിക ഭീമനെ സംബന്ധിച്ചിടത്തോളം ഇത് അമ്പരപ്പിക്കുന്ന വീഴ്ചയായിരിക്കും ഇത്.2014ൽ 20 മണ്ഡലങ്ങളിലും 2019ൽ 12 മണ്ഡലങ്ങളിലും അവർ വിജയിച്ചിരുന്നു.

ഒഡിഷ നിയമ സഭയിൽ 74 സീറ്റു പിടിച്ചാണ്‌ ബിജെപി ഒറ്റക്ക് ഭരണം പിടിച്ചത്. നിലവിലെ ഭരനക്കാരായ ബൈജു ജനതാദളിനു 59 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിനു വെറും 11 സീറ്റുകളും

ഒഡിഷയിൽ ബിജെപിക്ക് വൻ മുന്നേറ്റമാണ്‌ നിയമ സഭയിൽ ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ ബിജെഡിയെ തകർത്ത് ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരുമെന്ന് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.ഒഡിഷയിലെ 21 സീറ്റുകളിൽ 19 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു, നവീൻ പട്‌നായിക്കിൻ്റെ ബിജെഡി ഒന്നായി ചുരുങ്ങി. പ്രാദേശിക ഭീമനെ സംബന്ധിച്ചിടത്തോളം ഇത് അമ്പരപ്പിക്കുന്ന വീഴ്ചയായിരിക്കും ഇത്.2014ൽ 20 മണ്ഡലങ്ങളിലും 2019ൽ 12 മണ്ഡലങ്ങളിലും അവർ വിജയിച്ചിരുന്നു.

ഒഡിഷ നിയമ സഭയിൽ 74 സീറ്റു പിടിച്ചാണ്‌ ബിജെപി ഒറ്റക്ക് ഭരണം പിടിച്ചത്. നിലവിലെ ഭരനക്കാരായ ബൈജു ജനതാദളിനു 59 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിനു വെറും 11 സീറ്റുകളും..ജമ്മു കശ്മീരിൽ നിന്ന് പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡിയ സഖ്യം വിജയിച്ചിരിക്കുകയാണ്‌.

എന്നാൽ ജമ്മുകാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുളളയും മെഹബൂബ മുഫ്തിയും പിന്നില്‍ ആണ്‌.. ഒമര്‍ അബ്ദുളള ബാരാമുളളയിലും മെഹബൂബ മുഫ്തി അനന്ത്‌നാഗ് -രജൗരി മണ്ഡലത്തിലുമാണ് പിന്നില്‍..തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ഷെയ്ഖ് അബ്ദുള്‍ റഷീദിനേക്കാള്‍ 41,220 വോട്ടിന് പിന്നിലാണ് ഒമര്‍ അബ്ദുളള. വിഘടനവാദി നേതാവില്‍ നിന്ന് മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക് എത്തിയ സജാദ് ഗനി ലോണും മത്സര രംഗത്തുളളതിനാല്‍ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

13 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

27 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

33 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago