കൊച്ചി: സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീറിനെ തിരിച്ചെടുത്തു. നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സസ്പെന്‍ഷനിലായത്. നിയമനം ആലപ്പുഴയിലാണ്.
ഇതിനിടെ കോതമംഗലത്ത് സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്ത ഇന്‍സ്പെക്ടറെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി. കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ പൊതു പണിമുടക്ക് ദിവസം മര്‍ദ്ദിച്ച സംഭവത്തില്‍ ആണ് സ്ഥലമാറ്റം.പുറത്ത് വന്നത് 32 പേരുടെ സ്ഥലംമാറ്റ പട്ടികയാണ്.
സി എല്‍ സുധീറിനെ നേരത്തെ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആലുവ സ്വദേശിനിയായ മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സസ്പെന്‍ഡ് ചെയ്തത്. മൊഫിയയുടെ മരണത്തിന് കാരണ൦ സുധീറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. വലിയ രീതിയിലുള്ള പ്രതിഷേധവും തുടര്‍ന്ന് ആലുവയിലുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…