ന്യൂഡെൽഹി: വിജയ പ്രതീക്ഷ ഏറെയുള്ള പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയെ തന്നെമത്സരിപ്പിക്കാൻ ധാരണയായതായി സുചന. അതേസമയം കെ. സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും അതേ സീറ്റിനായി പിടിമുറുക്കിയിട്ടുമുണ്ട്. ഇരുവരെയും അനുനയിപ്പിച്ച ശ്രീധൻ പിള്ളയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലേക്കാണ് കേന്ദ്ര നേതൃത്വം എത്തുന്നതെന്നാണ് പാർട്ടിയിൽ നിന്നുള്ള സൂചന.
ഇതിനിടെ തുഷാർ മത്സരിക്കുന്നതിനെ അനുകൂലിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ട ശ്രീധരൻപിള്ളയ്ക്ക് നൽകിയാൽ തൃശൂർ സീറ്റ് കെ. സുരേന്ദ്രനു നൽകേണ്ടി വരും. ഇങ്ങനെ വന്നാൽ ബിഡിജെഎസിനു തൃശൂർ നഷ്ടമാകും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ ചർച്ചകൾ ഡെൽഹിയിൽ പുരോഗമിക്കുകയാണ്.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…