kerala

റോഡരികിലെ ഷഡ്ഡിയുടെയും ബ്രായുടെയും പരസ്യം കാരണം വണ്ടിയോടിക്കാന്‍ പറ്റുന്നില്ല; ഒമര്‍ ലുലു

തിരുവനന്തപുരം: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. നമ്മുടെ നാട്ടില്‍ പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ഒരുപാട് കാണാം. അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ. എന്നാണ് ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒമറിന്റെ നിരീക്ഷണങ്ങളെപ്പറ്റി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് കണ്ട് ശ്രദ്ധ പോകുന്നുണ്ടെങ്കില്‍ അത് നിങ്ങടെ ലൈംഗിക ദാരിദ്ര്യം മാത്രമാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്‌:

ഇ ബുള്‍ ജെറ്റ് ചെയ്‌തത് ന്യായീകരിക്കുന്ന പോസ്റ്റ്‌ അല്ല ഇത്. ഇന്നലെ കണ്ട അഭിലാഷിന്റെ ടീ വി ഷോയ്ക്കുള്ള എന്റെ ഉള്ള മറുപടികളാണിത്.

1)കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റല്‍ സ്ട്രെങ്ത് പരിശോധിക്കണം ?

നാല്പതും അമ്ബതും വയസ്സുള്ള രാഷ്ര്ടീയക്കാരുടെ ചോരപ്പുഴ ഒഴുക്കലിന്റെയും, ഹര്‍ത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങള്‍ മുഴുവന്‍ കാണിക്കുന്നവരുടെയും മെന്റല്‍ സ്രട്രെങ്ത് എന്താ അഭിലാഷ് അളക്കാന്‍ പോവാതെയിരുന്നത്.

2)ഡ്രൈവ് ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം ?

മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടില്‍ ഒന്നും ഈ ശ്രദ്ധ തെറ്റല്‍ പ്രശ്നം ഇല്ലേ. ഇനി നമ്മുടെ നാട്ടില്‍ എടുത്താല്‍ വഴിയില്‍ പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ്‌ കാണാം അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ.

3) ഇനി ഹൈബീം ഹാലൊജന്‍ ലൈറ്റ്സ് നമ്മള്‍ വണ്ടിയില്‍ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയില്‍ ഒക്കെ യൂസ് ചെയ്യാന്‍ വേണ്ടിയാണ്.

Karma News Network

Recent Posts

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

7 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

29 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

38 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

58 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

2 hours ago