Politics

ഹിസ്ബുള്ള ഭീകരന്മാരേ പേടിച്ച് മൂത്രമൊഴിക്കുന്ന കേരളം

പ്രതികളുടെ മതം നോക്കി ഇരകൾക്കൊപ്പം നില്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന പുതിയ മതേതര കേരളം. ഇസ്രായേലിൽ ഹിസുബുള്ള ഇസ്ളാമിക തീവ്രവാദികൾ മിസൈൽ ഇട്ട് കൊല്ലപ്പെടുത്തിയ കൊല്ലത്തേ നിബിൻ മാക്സ് വെല്ലിനു പ്രണാമം അർപ്പിച്ച് ബിജെപി. ഇടതും വലതും ഈ ക്രൂര കൃത്യത്തിനു അനുശോചിക്കാൻ എത്തിരില്ല.

മീറ്റീങ്ങും അനുശോചനവും സമരവും നടത്തിയില്ല. കാരണം അവർ ഭയക്കുന്നത് കേരളത്തിൽ ഹിസ്ബുള്ള തീവ്രവാദികളേ അനുകൂലിക്കുന്നവരുടെ വോട്ടുകൾ. ഇതിനു പകരം ഗാസയിൽ ഒരു മലയാളി ആയിരുന്നു മരിച്ചത് എങ്കിൽ ഇവർ കേരളം ഇളക്കി മറിച്ച് മലർത്തി വയ്ക്കുമായിരുന്നു. ഇപ്പോൾ കൊല്ലത്ത് നിന്നും ബി.ജെ.പി ഭീകരവാദികൾ കൊല്ലപ്പെടുത്തിയ നിബിനു പ്രണാമം അർപ്പിക്കുന്നു. ഭീകരർ മലയാളികളേ കൊന്നാൽ അത് വെളിപ്പെടുത്താൻ പൊലും നട്ടെല്ലില്ലാത്തവരാണ്‌ കേരളത്തിലേ ഇടത് വലത് മുന്നണികൾ.എന്നാണ്‌ ഇവർ പറയുന്നത്.

ജീവിക്കുവാൻ വേണ്ടി തൊഴിൽ തേടി പോയ ഒരു ചെറുപ്പക്കാരൻ ജീവിതത്തിൽ ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന ഒരു യുവാവ് വളരെ ആദൃശ്ചികമായി ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. നിബിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മോദി ഗവൺമെൻറ് കാണിച്ച താൽപര്യം അതാണ് വളരെ വേഗത്തിൽ നാട്ടിൽ എത്തിക്കാനുൻ കഴിഞ്ഞത്. എന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ മൃതശരീരം ഏറ്റുവാങ്ങാൻ നാട്ടിലെ എംഎൽ എ ഉൾപ്പെടെയുള്ള ഒരു പ്രമുഖരേയും കണ്ടില്ലാ.

മരിച്ചയാളുടെ മതം നോക്കി അനുശോചനം രേഖപ്പെടുത്തുന്ന രീതിയിലേക്ക് കേരളത്തിലെ ഇടതു വല നേതാക്കന്മാർ മാറിയിരിക്കുന്നു. രാഷ്ട്രീയം ലക്ഷ്യമിട്ടുകൊണ്ട് മാത്രമാണ് കേരളത്തിലെ ഇടത് വലതുകൾ പ്രവർത്തിക്കുന്നത്. ഇത് മലയാളിക്ക് ലജ്ജാകരമാണ്. ഈ നാടിന് നാണക്കേടാണ് ഭീകരവാക്രമത്താൽ കൊല്ലപ്പെടുന്ന ആളുടെ കുടുംബത്തെ ഇങ്ങനെ മതവും രാഷ്ട്രീയവും ഒക്കെ നോക്കുന്നത് ശരിയാണോ എന്ന് കേരളത്തിലെ ഇടതു വനിത നേതാക്കന്മാർ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് .
ഇത്തരം ഭീകരവാദം ഇല്ലാതാക്കുവാൻ നമ്മൾ ഒരുമിച്ച് നിന്ന് പോരാടേണ്ട സമയമാണിത് അതുകൊണ്ട് ഈ മരണം നമ്മെ ഓർമ്മപ്പെടുത്തുന്നത് ഭീകരവാദികൾക്കെതിരായുള്ള പോരാട്ടത്തിന് ജനത ഒരുമിച്ചു നിൽക്കണം എന്നുള്ളതാണ് .

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

24 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

50 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago