entertainment

കുടുംബവിളക്കിലെ പ്രതീഷിന്റെ വിവാഹം കഴിഞ്ഞോ?

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രീയതാരമായി മാറിയ നൂബിൻ ജോണിയുടെ വിവാഹം കഴിഞ്ഞെതായി സൂചന. പ്രതീഷായെത്തുന്ന നൂബിൻ ജീവിത പങ്കാളിയ്ക്ക് ഒപ്പമുള്ള പുതിയ വീഡിയോ പങ്കുവച്ചതാണ് ആരാധകരെ സംശയത്തിനിടയാക്കിയത്.

ബീച്ചിൽ നിന്നുള്ള വീഡിയോയിൽ പെൺകുട്ടിയുടെ മുഖം കാണിയ്ക്കുന്നില്ല. എന്റെ അവസാന ദിവസം വരെയും നിന്നെ ഞാൻ പ്രണയിക്കും എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയ്‌ക്കൊപ്പം കൊടുത്തിരിയ്ക്കുന്ന ഹാഷ് ടാഗുകളാണ് സംശയത്തിന് കാരണം.

ലവ്വർ, ലൈഫ്, മൈ വൈഫ്, ഡോക്ടർ എന്നിങ്ങനെയാണ് ഹാഷ് ടാഗുകൾ. മൈ വൈഫ് എന്ന് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്.. കല്യാണം കഴിഞ്ഞോ, പ്രണയത്തിലാണ് എന്ന് മാത്രമല്ലേ പറഞ്ഞിരുന്നത് എന്നൊക്കെയാണ് ചിലരുടെ സംശയം. എന്നാൽ കല്യാണത്തിന്റെ ഫോട്ടോയൊന്നും പങ്കുവച്ചില്ലല്ലോ എന്ന് ചോദിക്കുന്നുവരും ഉണ്ട്.

കഴിഞ്ഞ വർഷമാണ് നൂബിൻ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. ആള് ഡോക്ടറാണ്. അഞ്ച് അഞ്ചര വർഷമായി പ്രണയത്തിലാണ്. വിവാഹം
ഒരു വർഷത്തിന് ശേഷം ഉണ്ടാവും’ എന്നാണ് നൂബിൻ അന്ന് പറഞ്ഞത്.

ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം.അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും അഭിനയിരുന്നു. നിരവധി ആരാധകരാണ് പ്രതീഷിനുള്ളത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago