Premium

എസ്പിസി ജൈവവള കമ്പനി അടച്ചുപൂട്ടാനുള്ള ഉത്തരവിറങ്ങി

സംസ്ഥാന വ്യാപകമായി ജൈവ വളം വിതരണം നടത്തുന്ന എസ് പി സി SPC Limited Idukki, എന്ന വളം കമ്പിനിയുടെ ഹെഡ് ഓഫീസ് അടച്ച് പൂട്ടാൻ ഉത്തരവ്. രാജാക്കാട് ​ഗ്രാമപഞ്ചായത്താണ് സിഇഒ മിഥുൻ ഉത്തരവ് കൈമാറിയത്. മാർച്ച് 21നാണ് ഉത്തരവിറക്കിയിരിക്കുന്നത്, 15 ദിവസത്തിനകം ഓഫീസ് അടച്ചു പൂട്ടാനാണ് ഉത്തരവ്. രാജാക്കാട് ​ഗ്രാമപഞ്ചായത്തിന്റെ നിയമപ്രകാരമുള്ള ലൈസൻസ് ഇല്ലാതെയാണ് കമ്പനി ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത്. 2021 ജനുവരി 10 മുതൽ സ്ഥാപനം ലൈസൻ‌സില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

കേരള ഹൈ കോടതി 11-10-2021 Wc 19237 OF 2021 ലെ വിധി പ്രകാരം സ്ഥാപനത്തിന്റെ ലൈസന്‍സ് റദാക്കിയത് പരിഗണിച്ചു കേരള ഹൈ കോടതി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. കാര്‍ഷിക വികസന വകുപ്പ് ഡയറക്ടറുടെ noc യുടെയും അടിസ്ഥാനത്തില്‍ മാത്രമേ ലൈസന്‍സ് അനുവദിക്കൂ എന്ന് കോടതി നേരത്തെ സ്ഥാപനത്തെ അറിയിച്ചിരുന്നതാണ്.

ഉത്തരവിന്റെ പകർപ്പ്

സംസ്ഥാന വ്യാപകമായി ജൈവ വളം വിതരണം നടത്തുന്ന എസ് പി സി SPC Limited Idukki, എന്ന വളം കമ്പിനിയുടെ ഹെഡ് ഓഫീസ് അടച്ച് പൂട്ടാൻ ഉത്തരവ്കർമ്മ ന്യൂസിന്റെ Karma News വൻ വിജയമാണ്‌. കർമ്മ ന്യൂസിന്റെ തുടർച്ചയായ വാർത്തകൾ മൂലം അധികൃതർ സ്ഥാപനം പൂട്ടാൻ പെട്ടെന്ന് തന്നെ തീരുമാനം എടുത്തു. കർമ ന്യൂസ് വളരെ സത്യസന്ധമായ വാർത്ത ചെയ്തപ്പോൾ കൈരളിയും ദേശാഭിമാനിയും മാതൃഭൂമിയും കർമ ന്യൂസിനെതിരെ വാർത്ത ചെയ്തു. ദേശാഭിമാനിയുടെ അക്ഷരമുറ്റമെന്ന പക്തി രണ്ട് വർഷമായി സ്പോൺസർ ചെയ്തിരുന്നത് എസ്പിസി എന്ന തട്ടിപ്പ് കമ്പനിയായിരുന്നു. അഞ്ച് കോടിയേളം രൂപയായിരുന്നു എസ്പിസി ദേശാഭിമാനിക്ക് നൽകിയിരുന്നത്. അഞ്ച് വർഷം മുമ്പാണ് എസ്പിസി ഇടുക്കിയിൽ വളം വിതരണം ആരംഭിച്ചത്. ഫാക്ടറിയിൽ ന്നും പുറംതള്ളുന്ന വിഷം ഉപയോ​ഗിച്ചാണ് വളം ഉപയോ​ഗിച്ചിരുന്നത്. ഈ വളങ്ങൾ ഉപയോ​ഗിക്കുമ്പോൾ കൃഷി നശിക്കുകയായിരുന്നു.

തട്ടിപ്പിനിരയാവരെ വീണ്ടും വീണ്ടും പല തരത്തിൽ ടോണിക്കും ഹോമിയോ ​ഗുളികൾ നൽകിയും വീണ്ടും എസ്പിസി SPC Limited Idukki, കർഷകരെ പറ്റിച്ചു. കർഷകരറിയാതെ അവരുടെ പേരിൽ പലതരം ലോണുകൾ പോലും എസ്പിസി കമ്പനി SPC Limited Idukki, എടുത്തു. ജപ്തി നോട്ടീസ് വന്നപ്പോളാണ് പാവപ്പെട്ട പല കർഷകരും ഈ വിവരം അറിയുന്നത്. എസ്പിസി കമ്പനി 15 ദിവസത്തിനുള്ളിൽ അടച്ചു പൂട്ടാൻ ഉത്തരവിട്ടതായി രാജാക്കാട് പഞ്ചായത്ത് സിക്രട്ടറി കർമ ന്യൂസിനോട് പറഞ്ഞു.300 കോടിയുടെ ജൈവവള തട്ടിപ്പുമായി ബന്ധപ്പെട്ടണ്‌ കടുത്ത നടപടി. കർഷകരും എല്ലാ ജനങ്ങളും ഈ കമ്പിനിയുടെ ഉല്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരും ജാഗ്രത

 

 

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

20 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

48 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago