ഗാസ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ 34 കാരനായ ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. ഹമാസ് ഭീകരർ ആണ് കൊല്ലപ്പെടുത്തിയത്. ഇതോടെ ഗാസ മുനമ്പിൽ മരിക്കുന്ന ഇസ്രായേലി ജവാന്മാരുടെ എണ്ണം 78 ആയി.മാസ്റ്റർ സാർജന്റ്ഗിൽ ഡാനിയൽസ് ആണ് കൊല്ലപ്പെട്ടത്.അദ്ദേഹത്തിന്റെ ശവസംസ്കാരം ബുധനാഴ്ച ഇസ്രായേലിൽ നടന്നു.
ഗാസ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് സൈനികരിൽ ഗിലും ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിക്കുകയായിരുന്നു.ഇസ്രായേൽ ജനതയുടെ മുഴുവൻ ബഹുമാനത്തിനും വേണ്ടി പോരാടാൻ നിലകൊണ്ട ഏറ്റവും മികച്ച പുത്രന്മാരും പുത്രിമാരും ഈ മരനങ്ങൾ ഹീറോയിസമായി കാണുന്നു എന്നും മരിക്കുന്നവരേ ധീരരായ ഹീറോക്കൽ എന്നും ഇസ്രായേൽ സൈന്യം വിശേഷിപ്പിച്ചു.ഇന്ത്യൻ ജൂത പൈതൃക കേന്ദ്രം അനുശോചിച്ചു.
യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഒക്ടോബർ 10 ന് ഗിൽ റിസർവിലേക്ക് പോയി. തുറ്റർന്ന് കരയുദ്ധത്തിൽ ഏർപ്പെട്ടു.ഗിൽ ഹീബ്രു സർവകലാശാലയിലെ സ്കൂൾ ഓഫ് ഫാർമസിയിൽ ബിരുദാനന്തര ബിരുദം നേടിയ ആളും ഇന്ത്യൻ പൈതൃകമുള്ള ജൂതനുമായിരുന്നു
മഹത്തായ വ്യക്തിത്വമുള്ള പ്രതിഭയായിരുന്നു അദ്ദേഹം. ഒരു മാസം മുൻപേ വിവാഹ നിശ്ചയം കഴിഞ്ഞു. എന്നാൽ വിവാഹത്തിനു മുമ്പേ യാത്രയായി.പ്രതിശ്രുത വധു മൃതദേഹത്തിൽ അദ്ദേഹത്തിനു മാല ചർത്തി.ഇന്ത്യയിലെ മഹാരാഷ്ട്ര മേഖലയിൽ നിന്നുള്ള ബെനെ ഇസ്രായേൽ കമ്മ്യൂണിറ്റി അംഗമായ ഗിൽ 2007 ലെ ക്ലാസിലെ അംഗമായി മകിഫ് ഗിമെൽ ഹൈസ്കൂളിൽ പഠിച്ചു.തുടർന്നാണ് ജൂത നാട്ടിലേക്ക് എത്തിയത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…