സാരനാഥിലെ യഥാര്‍ത്ഥ അശോക സ്തംഭത്തിന്റെ തനിപ്പകര്‍പ്പാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചതെന്ന് ശില്പി സുനില്‍ ദിയോറും റൊമീല് മോസസും. സിംഹമുഖങ്ങള്‍ ശൗര്യമാര്ന്നത് തന്നെയാണ്. ഉയരത്തില്‍ സ്ഥാപിച്ചതിനാല്‍ താഴെനിന്ന് നോക്കുന്നത് മൂലമാണ് സിംഹരൂപത്തില്‍ വ്യതിയാനം വന്നുവെന്ന് തോന്നല്‍ ചിലര്‍ക്ക് ഉണ്ടാകുന്നത്. സിംഹമുഖത്തില് മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും ശില്പികള് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതോടെയാണ് ശില്‍പ്പികള്‍ പ്രചാരണത്തിനെതിരെ രംഗത്ത് വന്നത്.
ശില്പം നേരെ നിന്ന് നോക്കിയാല്‍ യഥാര്‍ത്ഥ ഭാവം മനസ്സിലാകുമെന്ന് ശില്‍പ്പികള്‍ പറഞ്ഞു. പുതിയപാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിനും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുമെതിരെ പ്രതിപക്ഷം കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്ന് ബിജെപി പ്രതികരിച്ചു.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…