കോട്ടയം. സഭാതര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രധിഷേധിക്കുവാനാണ് സഭയുടെ നീക്കം. പ്രതിഷേധത്തിന്റെ ഭാഗമായി മെത്രാപ്പൊലിത്തമാരും പുരോഹിതന്മാരും തിരുവനന്തപുരത്ത് ഉപവാസ പ്രാര്‍ത്ഥനായജ്ഞം നടത്തും. ഞായറാഴ്ച പള്ളികളില്‍ പ്രതിഷേധ ദിനം ആചരിക്കും. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന് സഭാ സെക്രട്ടറി പറയുന്നു.
സുപ്രീംകോടതി വിധിക്ക് മുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കില്ല. സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് സഭാ വിഷയം ഉയര്‍ത്തി ശ്രദ്ധ തിരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭ വലിയ അത്ഭുതത്തോടെയാണ് ഇടതുമുന്നണിയുടെ നിലപാടിനെ കാണുന്നത്. ഈ ബില്ലില്‍ പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറാകണമെന്നും ഓര്‍ത്തഡോക്സ് സഭ പറഞ്ഞു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…