തിരുവനന്തപുരം : വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ആരെ നിർത്തും എന്നത് വലിയ ചർച്ചയായിരുന്നു. ഏറെ സസ്പെൻസ്കുകൾക്കൊടുവിൽ ബിജെപി വയനാട്ടിൽ രണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഇത് കേരളം ബിജെപിയുടെ ഓവർ കോൺഫിഡൻസ് ആരെന്ന് – വയനാട്ടിലേ എൻഡിഎ സഖ്യ കക്ഷിയുടെ സ്ഥാനാർഥി നുസ്രത്ത് ജഹാൻ പ്രതികരിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധി എന്ത് ചെയ്തുവെന്ന് വോട്ടർമാർ ചിന്തിക്കണം. നരേന്ദ്രമോദിയുടെ നാരീശക്തി എന്ന ആശയം മുസ്ലീം സ്ത്രീകൾക്ക് ഉണ്ടാക്കിയ
നല്ല മാറ്റങ്ങൾ ചെറുതല്ല. വയനാട്ടിലെ ഓരോ സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കും. താൻ വിജയിച്ചാൽ വയനാട്ടിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഇനിയും പ്രവർത്തിക്കുമെന്ന് നുസ്രത്ത് ജഹാൻ.
വീഡിയോ സ്റ്റോറി കാണാം
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…