social issues

മറുനാടൻ ഷാജനാണ്‌ ഇതിലും ഭേതം,നീ പാർട്ടിക്ക് പറ്റിയ തെറ്റ് – പി വി അൻവർക്കെതിരെ സി.പി.എം പ്രവർത്തകൻ

പി വി അൻ വർക്ക് പണം വാങ്ങി സീറ്റു നല്കിയതാണ്‌ പാർട്ടിക്ക് പറ്റിയ തെറ്റ്. മറുനാടൻ മലയാളി സാജൻ സ്കറിയയെ വിമർശിക്കുന്ന പി വി അൻവർ എം എൽ എക്കെതിരേ പാർട്ടിക്കാരന്റെ വിമർശനം.

“”ഇതിലും ബേധം സാജനായിരുന്നു,ഒരു mla ഒരുവാർഡ്മെമ്പറുടെ നിലവാരം കാണിക്കണം.നിന്റെ പൈസ കണ്ടു നിനക്കൊരു സീറ്റ് തന്നു എന്നതാണ് എന്റെ പാർട്ടിചെയ്ത തെറ്റ്എട്ടുകാലികാലി മംമൂഞ്ഞി ആവല്ലേ…ജപ്പാനിൽ നല്ല മഴയാണിപ്പോൾ” സി പി എം പ്രവർത്തകൻ പി വി അൻ വർക്ക് എഴുതിയ കുറിപ്പാണിത്

ഒട്ടും മടിച്ചില്ല. പി വി അൻവർ മറുപടി ഫേസ്ബുക്കിൽ തന്നെ നല്കി. അത് ഇങ്ങിനെ..എന്നാൽ കാശ് വാങ്ങിയാണ്‌ പാർട്ടി സീറ്റ് നല്കിയത് എന്ന ആരോപണം നിഷേധിക്കാൻ പി വി അൻ വർ മറന്നു പോയോ എന്നും തോന്നുന്നു!!!

“നീ കഴുകനെ പോലുയർന്നു പറന്നാലും,
നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും,
നിന്നെ ഞാൻ താഴെയിറക്കും…എന്ന ഫേസ്ബുക്ക് കുറിപ്പിൽ ആയിരുന്നു സി.പി.എം പ്രവർത്തകൻ ഇറക്കിയ കമന്റ്.

“പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ,ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ കൂടെ നിൽക്കും…മറുനാടൻ ഷാജൻ വ്യാജവാർത്ത ചെയ്ത്‌ കൊന്ന് കളഞ്ഞ അലൻ സ്റ്റാൻലിക്ക്‌ വേണ്ടി സുഹൃത്തിന്റെ തുറന്നെഴുത്ത്‌
കണ്ണുതുറന്ന് ഈ കുറിപ്പും വായിക്കണം അവനെ അന്ധമായി വിശ്വസിക്കുന്നവർ..
ഇതൊക്കെ നീ എവിടെ കൊണ്ട്‌ തീർക്കാനാടാ എന്ന് ഷാജൻ സ്കറിയയെ പരിഹസിച്ചും പി വി അൻ വർ പോസ്റ്റിട്ടിരുന്നു.

 

 

Karma News Editorial

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

20 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

39 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago