Categories: kerala

മനീഷയും കൺമണിയും തീർത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്, സീരിയലിലേതുപോലെയല്ല ഞാൻ- പാടാത്ത പൈങ്കിളി നായിക

നിരവധി ആരാധകരുള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ. പരമ്പരയിൽ കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്. നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും.ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും ദേവ് പ്രേക്ഷകർക്ക് പ്രീയങ്കരനായിരുന്നു.കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്.

കണ്മണി എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് മനീഷ അവതരിപ്പിക്കുന്നത്. ഇപ്പോൾ തന്റെ അഭിനയത്തിലേക്കുള്ള വരവിനെ കുറിച്ചും പാടാത്ത പൈങ്കിളിയെ കുറിച്ചും മനീഷ മനസ് തുറക്കുകയാണ്. താൻ ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് കണ്ടിട്ട് ആണ് പാടാത്ത പൈങ്കിളിയിൽ തന്നെ ഓഡിഷന് ക്ഷണിച്ചത്. ആദ്യം ഒക്കെ ഡയലോഗ് പറയാൻ ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ശരിയായി വരുന്നുണ്ട്. ഒട്ടേറെ ആളുകൾ ആണ് തന്നെ സ്വന്തം പോലെ കരുതുന്നത്. എന്റെ കൊച്ചാണ് എന്റെ ബന്ധുവാണ് എന്നൊക്കെ ആണ് നിരവധി ആളുകൾ എന്നെ കുറിച്ച് ഇപ്പോൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. അങ്ങനെ പറഞ്ഞ് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണ്. മാസക് വെച്ച് പുറത്തിറങ്ങിയാൽ പോലും ആളുകൾ തിരിച്ചറിയുന്നുണ്ട്. സീരിയൽ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകൾ വരുന്നുണ്ട്.

മനീഷയും കൺമണിയും തീർത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്. ജീവിതത്തിൽ താൻ ബോൾഡാണ്. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന, പുരോഗമന ചിന്തയുള്ള പെൺകുട്ടിയാണ് അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട് അതിന് ഒരു മടിയുമില്ല. പാടാത്ത പൈങ്കിളിയുടെ ഷൂട്ടിങ് ലൊക്കേഷൻ തനിക്കൊരു ലേണിംഗ് സ്‌കൂളാണെ്.

കാണുന്നവരെല്ലാം സംസാരിക്കുന്നത് കൺമണി-ദേവ കെമിസ്ട്രിയെ കുറിച്ചാണ്. താനും സൂരജും തമ്മിൽ നല്ല സൗഹൃദമാണെന്നും അതാണ് നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആകാനുള്ള കാരണം. ഷൂട്ടിന് മുമ്പ് തന്നെ തങ്ങൾ പ്ലാൻ ചെയ്യുമെന്നും അതുമൊരു കാരണമാകാമെന്നും മനീഷ അഭിപ്രായപ്പെടുന്നു. പുറത്തു പോകുമ്പോൾ തന്നോട്ട് എല്ലാവരും ചോദിക്കുന്നത് ദേവ എവിടെ ആണെന്നാണ്. സൂരജിനോട് ചോദിക്കുന്നത് കൺമണി എവിടെ എന്നാണെന്നും താരം പറയുന്നു.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

22 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago