ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ ഇളയമകൾ ദ്വിജക്ക് ഒന്നാം പിറന്നാൾ ആയെന്നാണ് പക്രുവും, ഗായത്രിയും അറിയിച്ചത്.
കഴിഞ്ഞവർഷമാണ് പക്രുവിന് ഒരു മകൾ കൂടി ജനിച്ചത്. ദീപ്തകീർത്തിയെന്നാണ് പക്രുവിന്റെ മൂത്ത മകൾ. ദീപ്തക്ക് മുൻപേ ഇരുവർക്കും മുൻപേ ഒരു കുഞ്ഞുകൂടി പക്രുവിന് ഉണ്ടായിരുന്നു.
ആദ്യമകളുടെ ജനനവും, അതിനെ നഷ്ടമായതിനെക്കുറിച്ചുമെല്ലാം പക്രു തുറന്നു പറഞ്ഞിരുന്നു. അവളുടെ വിയോഗത്തിന് പിന്നാലെയാണ് രണ്ടുപൊന്നോമനകളെ കൂടി ദൈവം പക്രുവിന് നൽകിയത്.
2006 ൽ ആയിരുന്നു അജയ് കുമാർ എന്ന ഗിന്നസ് പക്രുവിന്റെയും ഗായത്രി മോഹന്റെയും വിവാഹം. 2008 ൽ ആയിരുന്നു ആദ്യത്തെ മകളുടെ ജനനം. ഗായത്രിയുമായുള്ള വിവാഹത്തിന് ഒരുപാട് നെഗറ്റീവുകൾ താൻ നേരിട്ടുവെന്ന് പക്രു മുൻപ് പലവട്ടം പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് ഞാൻ അത്യാവശ്യം സമയമെടുത്ത് സംസാരിച്ചു. പറഞ്ഞതെല്ലാം എന്റെ നെഗറ്റീവ് സൈഡുകളാണ് എന്നിട്ടും ഗയത്രി ഉറച്ചു നിന്നു.
തന്നെ കല്യാണം കഴിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എല്ലാം തുറന്നു പറഞ്ഞുവെങ്കിലും ഇതൊക്കെ താൻ നേരത്തെ ചിന്തിച്ച കാര്യങ്ങൾ ആണെന്ന് ഗായത്രി പറയുകയും സ്ട്രോങ്ങ് ആയ തീരുമാനം വിവാഹത്തിൽ എടുക്കുകയും ആയിരുന്നു എന്നാണ് പക്രു പറഞ്ഞിട്ടുള്ളത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…