trending

പഞ്ചരത്‌നം വീട്ടിലേക്ക് ആദ്യ കു‍ഞ്ഞ് രാജകുമാരനെത്തി, ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സഹോദരങ്ങൾ ആയിരുന്നു പഞ്ചരത്‌നം. ജനനം മുതൽ വാർത്തകളിൽ ഇടം പിടിച്ച പഞ്ചരത്‌നങ്ങൾ കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നീ പേരുകളെക്കാൾ പഞ്ചരത്‌നം എന്ന പേരാണ് മലയാളികൾ ഏറ്റെടുത്തതും. 1995 നവംബർ 18 നാണ് പ്രേം കുമാറിനും രമാദേവിക്കും ഈ അഞ്ച് കൺമണികൾ ജനിക്കുന്നത്. ഭർത്താവ് മരണപ്പെട്ടതിനു ശേഷം അഞ്ച് മക്കളെയും സഹകരണ ബാങ്കിലെ ചെറിയ വരുമാനമുള്ള ജോലി ചെയ്തായിരുന്നു രമദേവി നോക്കിയിരുന്നത്. ഒരുമിച്ചായിരുന്നു ഇവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടന്നിരുന്നത്. എന്നാൽ വിവാഹം മാത്രം ഒരു ദിവസം മൂന്ന് പേരുടെ മാത്രമേ നടത്തുവാൻ സാധിച്ചിരുന്നുള്ളു.

ഇപ്പോഴിതാ ഈ അഞ്ചു മക്കളിലെ ഒരാൾ അമ്മയായിരിക്കുകയാണ്. പഞ്ചരത്‌നങ്ങളിൽ ഒരാളായ ഉത്തര ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഉത്തര തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. പഞ്ചരത്‌നങ്ങളിൽ മൂന്നാമത്തെ ആളാണ് ഉത്തര. തങ്ങൾക്കിടയിലേക്ക് ആദ്യമെത്തിയ കണ്മണിയെ ഏറെ ആഘോഷത്തോടെ വരവേൽക്കുകയാണ് കുടുംബം.

ഇന്നിപ്പോൾ രമാദേവി ഒരു മുത്തശ്ശിയായ സന്തോഷം ആഘോഷമാക്കുകയാണ് കുടുംബം. കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ കെ ബി മഹേഷ് കുമാർ ആണ് ഉത്തരയുടെ ഭർത്താവ്. ഫാഷൻ ഡിസൈനറായ ഉത്രയുടെ ഭർത്താവ് മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ അജിത് ആണ്. കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശാണ് അനസ്തീഷ്യാ ടെക്നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത്. കുവൈത്തിൽ നിന്നും എത്താൻ സാധിക്കാത്തതിനാൽ ഉത്രജയുടെ വിവാഹം അന്ന് നടന്നിരുന്നില്ല.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago