മുഖ്യമന്ത്രി പിണറായി വിജയനെ ഇനി മിസ്റ്റർ വിജയൻ എന്ന് വിളിക്കണം എന്നും പിണറായി എന്ന സ്ഥലത്തേ ഒഴിവാക്കണം എന്നും അപേക്ഷിച്ച് പിണറായിയിലെ മാധ്യമ പ്രവർത്തകൻ പാണ്ഢ്യാല ഷാജി. പാണ്ഢ്യാല ഷാജിക്ക് തുല്യം അദ്ദേഹം മാത്രം. കാരണം ഇത് മറ്റാരേലും പറഞ്ഞാൽ അഴിയെണ്ണും. ഈ പറയുന്ന പാണ്ഢ്യാല ഷാജിയുടെ പിതാവ് പാണ്ഢ്യാല ഗോപാലൻ ആയിരുന്നു പിണറായി വിജയന്റെ ഗുരു. അതേ പാണ്ഢ്യാല ഗോലാപൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപനരിൽ ഒരാൾ. എസ്.എഫ് ഐയും ഡി വൈ എഫ് ഐയും വന്ധ്യകരിക്കപ്പെട്ട വിഭാഗമാണ് എന്ന് അദ്ദേഹം പറയുന്നു.
പിണറായിയുടെ കുടുംബം കൊള്ള ചെയ്ത പണം മുഴുവൻ കേരള സമൂഹം തിരികെ പിടിക്കണം. നാണവും മാനവും ഉളുപ്പും ഇല്ലാതെ 20 മണിക്കൂർ ജീവിക്കാൻ 80 ലക്ഷം രൂപ ഖജനാവിൽ നിന്നും പിണറായി എടുക്കുന്നു. ഇയാളുടെ ഹെലികോപ്റ്റർ പറന്നുയരാൻ കേരളത്തിലെ ജനം അനുവദിക്കരുതെന്നും പാണ്ഡ്യാല ഷാജി അഭിപ്രായപ്പെട്ടു.
വീഡിയോ കാണാം
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…