മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്. എന്ത് വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കസബ സിനിമക്കൊക്കെ എതിരെ താരം നടത്തിയ വിമർശനങ്ങൾ വൻ ച്ർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇപ്പോളിതാ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രം ചിത്രം വൈറലാവുകയാണ്. സ്മോക്കിങ്ങ് പൈപ്പ് കടിച്ചുപിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആളുകളാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് അധികവും വരുന്നത്. ജോസ് പ്രകാശിന്റെ മകളാണോ.. എന്നാണ് ചിലരുടെ ചോദ്യം. ലമൺ ആന്റ് സ്പൂൺ റേസിങിനുള്ള പ്രാക്ടീസാണോ എന്ന് ചോദിക്കാത്തവരില്ല. പേപ്പർ സ്മോക്കിങ് പൈപ്പ് കടിച്ച് പിടിച്ച് , താടിയുയർത്തി , ഉടുപ്പ് പൊക്കി പിടിച്ചുള്ള ഫോട്ടോ കണ്ടാൽ സത്യത്തിൽ ലമൺ ആന്റ് സ്പൂൺ റേസ് മത്സരം തന്നെയാണ് ഓർമ വരുന്നതെന്നാണ് ചിലർ പറയുന്നത്. മുൻപൊരു അഭിമുഖത്തിൽ പുക വലിച്ച് ഊതി വിട്ട വിഷയവുമായി ബന്ധപ്പെട്ട് പാർവ്വതിയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…