പത്തനംതിട്ട: വേനൽക്കാല കുടിവെള്ള വിതരണത്തിന് കരാറുകാരൻ അമിത തുക ബില്ലായി എഴുതിയെടുത്തെന്ന പരാതിയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന. വേനൽക്കാല കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുണ്ടെന്ന വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് വിജിലൻസ് പരിശോധന നടത്തിയത്.
കോന്നി, പ്രമാടം, പള്ളിക്കൽ പഞ്ചായത്തുകളിലാണ് ഒരേ സമയം വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്.
മുൻ വർഷത്തെ അപേക്ഷിച്ച് നാലും അഞ്ചും ലക്ഷം രൂപ വരെ ഇത്തവണ വർദ്ധിക്കുകയായിരുന്നു. പലർക്കും കൃത്യമായി കുടിവെള്ളം കിട്ടിയില്ലെന്ന് പരാതി ഉയർന്നതോടെ പ്രമാടം പഞ്ചായത്തിൽ കരാറുകാരന് ബിൽ തുക നൽകുന്നതിനെ ചൊല്ലി ഉയർന്ന തർക്കത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പരാതിയെ തുടർന്ന് വിജിലൻസ് കഴിഞ്ഞ മാസം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അന്വേഷണത്തിന്റെ രണ്ടാംഘട്ടമായാണ് പഞ്ചായത്തുകളിൽ ഒരേസമയം വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…