topnews

മരുന്നുമായി തിരുവനന്തപുരത്ത് പറന്നെത്തി; കേരളത്തിന് വേണ്ടി പവന്‍ ഹാന്‍സിന്റെ ആദ്യ ദൗത്യം

കേരളം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ട്. ഡല്‍ഹിയില്‍ നി​ന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്.

11 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ഇ​ര​ട്ട എ​ന്‍ജിന്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ രോ​ഗി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ചാ​ക്ക​യി​ലെ രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​ള്ള​ത്. പ​വ​ന്‍​ഹാ​ന്‍​സി​ന്‍റെ ഓ​ഫീ​സും ഇ​വി​ടെ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

20 മ​ണി​ക്കൂ​ര്‍ പ​റ​ത്താ​ന്‍ ഒ​രു കോ​ടി 44 ല​ക്ഷം രൂ​പ വാ​ട​ക​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ പ​വ​ന്‍ ഹാ​ന്‍​സ് കമ്ബ​നി​യ്ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത്. കമ്ബനിക്ക് കരാര്‍ നല്‍കിയതിന് എതിരെ പ്രതിരക്ഷം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇ​തി​നെ​ക്കാ​ള്‍ കു​റ​ഞ്ഞ തു​ക​യ്ക്ക് ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ പ​ല ക​മ്ബ​നി​ക​ളും ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ പ​വ​ന്‍ ഹാ​ന്‍​സി​ന് ക​രാ​ര്‍ ന​ല്‍​കു​വാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്‍​പോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.കൂ​ടാ​തെ അ​ഡ്വാ​ന്‍​സ് തു​ക​യാ​യി സ​ര്‍​ക്കാ​ര്‍ പോ​ലീ​സ് ഫ​ണ്ടി​ല്‍ നി​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ല്‍​കി​യി​രു​ന്നു.

Karma News Network

Recent Posts

റെമാൽ ചുഴലിക്കാറ്റ് കരതൊട്ടു, അതീവ ജാഗ്രതയിൽ തീരമേഖല

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റെമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ…

5 mins ago

തൃശൂരിൽ 2 വയസുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ…

34 mins ago

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അന്യ…

1 hour ago

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

10 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

10 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

10 hours ago