topnews

ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുമെന്ന് എലോൺ മസ്‌ക്

അടുത്ത 12 മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുമെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിൽ കുറച്ച് മാറ്റം വരുത്തുന്നുണ്ട്.

ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാലും ശമ്പളം കുറവായിരിക്കുമെന്ന് മസ്ക് പറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ ടെസ്‌ലയുടെ എണ്ണത്തില്‍ വർധനവുണ്ടാകുമെന്ന് “പ്രവചനം” നടത്തിയ ട്വീറ്റിനുള്ള മറുപടിയായാണ് മസ്ക് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ടെസ്‌ല എക്‌സിക്യൂട്ടീവുകൾക്ക് മസ്ക് കഴിഞ്ഞ ദിവസം അയച്ച ഇ മെയിലിൽ ജോലികൾ വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്നും, പലയിടത്തും സ്റ്റാഫുകള്‍ അധികമാണെന്നും പറയുന്നുണ്ട്. വെള്ളിയാഴ്‌ച അയച്ച മറ്റൊരു ഇമെയിലിൽ ശമ്പളമുള്ള ആളുകളുടെ എണ്ണം 10 ശതമാനം വെട്ടി കുറയ്ക്കുണമെന്ന് പറയുന്നുണ്ട്. വാർത്തയെത്തുടർന്ന് ടെസ്‌ലയുടെ ഓഹരികൾ വെള്ളിയാഴ്ച മാത്രം 9.2 ശതമാനമാണ് ഇടിഞ്ഞത്.

ടെസ്‌ല യുഎസ് റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, കമ്പനിയിലും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലും 2021 അവസാനത്തോടെ ഏകദേശം 100,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലുണ്ടാകണമെന്നും അല്ലെങ്കില്‍ രാജി വെച്ചതായി കണക്കാക്കുമെന്നും മസ്ക് മറ്റൊരു ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

25 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

43 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

56 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago