topnews

ഞാനാരുന്നേൽ ജോജു ജോർജ് വീട്ടിൽ പോകില്ല, അവൻ സ്ത്രീകളുടെ മേത്ത് മുട്ടിയിട്ടുണ്ട്, പിസി ജോർജ്

നടൻ ജോജു ജോർജിനെതിരേ രൂക്ഷ പ്രതികരണവുമായി പി സി ജോർജ് രം​ഗത്ത്. കർമ ന്യൂസിനനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ, മുൻ കൂട്ടി അറിയിച്ച് അനുവാദം വാങ്ങിയ ശേഷം റോഡിന്റെ ഒരു സൈഡ് ഉപരോധിച്ച് സമരം നടത്തുന്നതിൽ ഇവനെന്താ സൂക്കേട്. പതിനൊന്നു മണിക്ക് റോഡു ബ്ലോക്ക് ചെയ്യുമെന്ന് നേരത്തെ പറഞ്ഞപ്പോൾ അവനെന്തിനാണ് ആ വഴിയെ പോയത്, അവന്‌ 2 കോടീടെ ഒരു കാറുണ്ട്. അതിന്റെ അഹങ്കാരമാണ്‌ അവിടെ കാട്ടിയതെന്ന് പിസി പറയുന്നു. ഈ അല്പന് അർഥം കിട്ടിയാൽ അർഥരാത്രിയിലും കുടപിടിക്കുന്നത് പോലെയായി ജോജു ജോർജിന്റെ കാര്യം. ഞാനായിരുന്നു സമരം നയിച്ചിരുന്നത് എങ്കിൽ അവർ തിരികെ പോകില്ലായിരുന്നു , വീട്ടിൽ പോകുന്നതിനു പകരം ആശുപത്രിയിലേക്ക് പോകേണ്ടിവന്നേനേ, അവിടെയുള്ള കോൺ​ഗ്രസുകാർ മാന്യന്മാരായതിനാലാണ് അദ്ദേഹം വീട്ടിലേക്ക് തിരികെപ്പോയത് എന്നും പി സി ജോർജ് തുറന്നടിച്ചു.

ഓട്ടോയിലെ രോ​ഗിയെ കണ്ടിട്ടാണ് പ്രതികരിച്ചതെന്ന് പറയുന്നത് പച്ചക്കള്ളമാണ്, അങ്ങനെ ഒരു ​രോ​ഗിയുമില്ല ഓട്ടോയുമില്ല. നികവധി സിനിമാക്കാര് വിളിച്ചു പറഞ്ഞതുകൊണ്ടാണ് ജോജുവിനെക്കുറിച്ച് ഒന്നും മിണ്ടാത്തത്. ജോജു ജോർജ് സ്ത്രീകളുടെ കൈയ്യിലും കാലിലും ഒക്കെ മുട്ടിയിട്ടുണ്ട് എന്ന് ഉറപ്പല്ലേ… എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത് എന്നും ഒന്നും പറഞ്ഞ് പ്രശ്നമാക്കരുത് എന്ന് സിനിമയിൽ നിന്നും പലരും എന്നെ വിളിച്ച് പറഞ്ഞത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു

അതേ സമയംജോജുവിനെതിരെ കലി തുള്ളി യൂത്ത് കോൺഗ്രസ്സ്. ഓടിടിയിൽ റിലീസായ ചുരുളിയെന്ന ചിത്രത്തിൽ ജോജുവിന്റെ തെറിവിളിയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയർത്തി യൂത്ത് കോൺഗ്രസ്സ്. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്നാണ് ആവശ്യം. ദയവുചെയ്ത് അസഭ്യം കേൾക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ ഈ വീഡിയോ കാണരുത്. ചിലർ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും. എന്നാൽ ഇത് ആവിഷ്‌കാര സ്വാതന്ത്ര്യം അല്ല ശുദ്ധ തെമ്മാടിത്തമെന്നാണ് യൂത്ത് കോൺഗ്രസ്സ് പറയുന്നത്. എന്നാൽ ചിത്രത്തിലെ തെറിവിളികൽ കുറച്ച് കടുത്തുപോയെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ട്. ചിത്രത്തിലെ അശ്ലീല പ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിനിമ പിൻവലിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

Karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

6 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

6 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

7 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

7 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

8 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

9 hours ago