കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നാളെ പറയുമെന്ന് പി.സി ജോര്‍ജ്.’ തൃക്കാക്കരയില്‍ പറയാന്‍ ഉള്ളത് പറയും, നിയമം ലംഘിക്കില്ല. കുശുമ്ബ് കൊണ്ടാണ് മുഖ്യമന്ത്രി ജയിലിലേക്ക് അയച്ചത്. ബി.ജെ.പി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് അഭിപ്രായമില്ല.അതുകൊണ്ട് തന്നെ സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പൂജപ്പുര ജയിലിനെതിരെയും ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. ‘ജയിലില്‍ ഉപദേശക സമിതി ചേരുന്നില്ലെന്നും അതിനാലാണ് ജയിലില്‍ ഉള്ളവരെ പുറത്തു വിടാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതില്‍ ഇടപെടാന്‍ അനുവാദമില്ല. ജയില്‍ സമിതി ചേരണം.രോഗികള്‍ ജയിലില്‍ ബുദ്ധിമുട്ടുന്നു ഇവരെ അവസാന കാലത്തു കുടുംബതിനൊപ്പം വിടണമെന്നും’ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…
കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…
തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…
അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…
പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…